കാത്തിരുന്നാ ദിനം വന്നു ചേരുന്നതാ...

കാത്തിരുന്നാ ദിനം വന്നു ചേരുന്നതാ...

Malayalam islamic songs with lyrics
Nizamudheen MNPP

Song: കാത്തിരുന്നാ ദിനം വന്നു ചേരുന്നതാ...
Kathirunna dinam vannu cherunnatha


Malayalam Lyrics

കാത്തിരുന്നാ ദിനം വന്ന് ചേരുന്നതാ... 

കാത്തിരിപ്പിൻ സുഖം കണ്ണിൽ കാണുന്നതാ...(2)

ആരവങ്ങൾ മദീനത്ത് കേൾക്കുന്നതാ...

(കാത്തിരുന്നാ...)


ദിക്ക് മക്കാ വിട്ട് മുത്ത് പോകുന്നതാ. 

ജന്മം ദേശം വിട ചൊല്ലി മറയും വ്യഥ...(2)

റബ്ബ് അറിയിച്ചതാ വാക്ക് നെഞ്ചേറ്റതാ...(2)

ചെന്നത്താനുള്ള വഴി അള്ളാ കാണിച്ചതാ...

(കാത്തിരുന്നാ...)


മുത്തിൻ ശ്വാസം അറിഞ്ഞു മദീനാ പൂരി. 

പാദം ചുമ്പിച്ചു പുളകത്താൽ ആ മൺതരി...(2) 

ദഫിൻ താളത്തിൽ ത്വലഅൽ ബദ്റു പാടി. 

ലോകം വരവേൽപ്പുമായി മദീനയെത്തി.. 

ചെന്നത്താനുള്ള വഴി അള്ളാ കാണിച്ചതാ..

(കാത്തിരുന്നാ...)

 

ആമോദത്തിൻ ഗീതങ്ങൾ ലോകം പാടുന്നേ... 

ആഫഹ്ലാദത്തിന്റെ ആവേശം പതഞ്ഞിടുന്നേ...(2) 

അന്നേരം അൻസ്വാറിൻ ആഘോഷമായ്...

مرحبا مرحبا يا رسول الله  (2)2

(കാത്തിരുന്നാ...)


ആ പൂങ്കാവ് മണ്ണിൽ സ്നേഹ കൂടാണ്... 

എന്നും  ആ പൊൻ നൂറ് മണ്ണിൽ കരുണ തരും വീട്... (2) 

മദീന... മദീന...


മണ്ണിലെ സ്വർഗ പൂങ്കാവ്


ആ പൂങ്കാവ് മണ്ണിൽ സ്നേഹ കൂടാണ്. 

എന്നും ആ പൊൻ നൂറ് മണ്ണിൽ കരുണ തരും വീട്...(2) 

(കാത്തിരുന്നാ...)


You may like these posts



Video


Manglish Lyrics

Kaatthirunnaa dinam vannu cherunnathaa... 

Kaatthirippin sukham kannil kaanunnathaa...(2)

aaravangal madeenatthu kelkkunnathaa...

(kaatthirunnaa...)



dikku makkaa vittu mutthu pokunnathaa. 

Janmam desham vita cholli marayum vyatha...(2)

rabbu ariyicchathaa vaakku nenchettathaa...(2)

chennatthaanulla vazhi allaa kaanicchathaa...

(kaatthirunnaa...)



mutthin shvaasam arinju madeenaa poori. 

Paadam chumpichchu pulakatthaal aa manthari...(2) 

daphin thaalatthil thvalaal badru paati. 

Lokam varavelppumaayi madeenayetthi.. 

Chennatthaanulla vazhi allaa kaanicchathaa..

(kaatthirunnaa...)

 

aamodatthin geethangal lokam paatunne... 

Aaphahlaadatthinte aavesham pathanjitunne...(2) 

anneram ansvaarin aaghoshamaayu...

مرحبا مرحبا يا رسول الله  (2)2

(kaatthirunnaa...)



aa poonkaavu mannil sneha kootaanu... 

Ennum  aa pon nooru mannil karuna tharum veetu... (2) 

madeena... Madeena...



Mannile svarga poonkaavu



aa poonkaavu mannil sneha kootaanu. 

Ennum aa pon nooru mannil karuna tharum veetu...(2) 

(kaatthirunnaa...)





Photos
കൂടുതൽ ലിറിക്സ് കൾക്ക്‌ Nizamudheen MNPP channel subscribe ചെയ്യുക.


key words
Islamic songs with lyrics,Malayalam madh song with lyrics,
kaathirunna dinam vannu cherunnatha 
malayalama song lyrics
islamic song lyrics
Nabidina songs Arabi song lyrics Arabic song with lyrics Super arabic song with lyrics malayalam Jayid jayid ahbabi song Jayyd jayyd ahbabi arabi song with lyrics Ssf sahithyolsav song Ssf sahithyolsav group songs Ssf സാഹിത്യോത്സവ് ഗാനങ്ങൾ Ssf സാഹിത്യോത്സവ് songs Super Arabic songs Ssf Arabic songs Ssf sahithyolsav Arabic songs