പത്ത് കുട്ടിപ്പാട്ടുകൾ
ഗാനം 1
മശ്രിക്കിലും മഗ്രിബിലും നബി
ഷംസുൽഹുദാ ഫീ കുല്ലി സമാനീ
മഹ്ഷറിന്റെ പുണ്യഷഫാ അത്തിന്റെ
യജമാനീ
മയിലിന്റെ സുμര രൂപ മണിഞ്ഞ്
ചമഞ്ഞൊരു സുμര മേനി
മൗലാനാ മൗലൽ ആലമി
സയ്യിദ് അദ്നാനീ
( മശ്രിക്കിലും)
മൊഞ്ചു നിറഞ്ഞൊരു മൂല്യ ശരീരം
നെഞ്ചുവിടർന്നൊരു മോഹനതാരം
പുഞ്ചിരി തൂകിയാലെന്തലങ്കാരം
അലങ്കാരാ നൂറു മുഹമ്മദ്
കത്തിജ്വലിച്ചിടും ഉത്തമ മേനി
മൗലാനാ മൗലൽ ആലമി
സയ്യിദ് അദ്നാനീ
(മശ്രിക്കിലും)
കോമളരാം നബി യൂസുഫരന്ന്
കാമിനിമാരു ടെ ഖൽബ് കവർന്ന്
ആമുഖം അവരാകെ മറന്ന്
മറന്നതിനാൽ കൈകൾ മുറിച്ച്
ലങ്കിതിളങ്കും പങ്കജമേനി
മൗലാനാ മൗലൽ ആലമി
സയ്യിദ് അദ്നാനീ
(മശ്രിക്കിലും)
പങ്കജമേനിയെ കവരെ
ങ്കിൽ
പങ്കിടും ഖൽബ് കവർന്നവരെങ്കിൽ
മങ്കമണീ ആയിശ തന്നുടെ
തിങ്കളുദിച്ചൊരു സുμരമേനി
മൗലാനാ മൗലൽ ആലമി
സയ്യിദ് അദ്നാനീ
(മശ്രിക്കിലും)
ആദിമുതൽ കനിവുളള മുനീർ
ആദരവായ നബി മഹമൂദ്
ഖമറിന്റെ ശോഭനമാം പ്രഭ
ഭംഗിയ തങ്ങടെ മുഖമേനി
മൗലാനാ മൗലൽ ആലമി
സയ്യിദ് അദ്നാനീ
(മശ്രിക്കിലും)
ഗാനം 2
പാടിബിലാൽ എന്ന പൂങ്കുയില് പ്
പാവന ദീനിൻ തേനിശല്
കാടിളകും കുഫിർ കൂട്ടത്തില് പുണ്യ
കലിമത്തുറപ്പിച്ച പൂങ്കരള്
(പാടിബിലാൽ)
നേരിട്ടൊരഗ്നി പരീക്ഷണങ്ങൾ ഖൽബ്
നീറുന്ന ആകഥ ഒാർത്തിടുമ്പോൾ
നെറികെട്ട ഉമയ്യത്ത് യജമാനൻ ഏറ്റം
നരകിപ്പിച്ചൂ മതം മാറിവരാൻ
(പാടിബിലാൽ)
കിടത്തിയും പൊള്ളുന്ന മരു മണ്ണിൽ ഏറ്റം
കനമുള്ള കരിങ്കല്ലാ തിരു നെഞ്ചിൽ
ഒരു ലേശം ചലിച്ചില്ല ഇൗമാനിൻ വീും
ഉറപ്പിച്ചു മൊഴിഞ്ഞള്ളാ അഹദെന്ന്
(പാടിബിലാൽ)
അടിമുടി കറുത്ത ബിലാലാ അവൻ
ആത്മാവിൻ വെള്ളാമ്പൽ പൂവാ
അബൂബക്കർ സിദ്ദീഖവർ ചെല്ലുന്നു ഉടൻ
അടിമത്തം മോചിപ്പിച്ചെടുക്കുന്നു
(പാടിബിലാൽ)
ഗാനം 3
പെരിയവനിൽ സ്തുതിയത് പാടി
പുകളുകൽ ഒാതി ഇവിടമിൽ കൂടി
പുതുമൈലായ് അതിർപ്പപ്പൂം പുതുമാരൻ
ഇതാ ഇതാ പുറപ്പെടുന്നേ
കളിചിരിയാൽ പരിസരം മുഴുകി
പരിമളമൊഴുകി നിലർ മലർ വിരിഞ്ഞു
മണിമലരേകണികാണാൻ പുതുമാരൻ
ഇതാ ഇതാ പുറപ്പെടുന്നേ
ഗാനം 4
യാനബീ സലാം അലൈക്കും
യാറസൂൽ സലാം അലൈക്കും
യാഹബീബ് സലാം അലൈക്കും
സ്വലവാത്തുള്ളാ അലൈക്കും
(യാനബീ)
മക്കത്തുദിച്ച നിലാവേ
ശൗക്കൊത്ത ദീനിന്റൊളിവേ
ശിർക്കിനെ തകർത്ത ഹബീബേ
മർഹബ ഒാതാം റസൂലേ
(യാനബീ)
അറിവിൻ പൂന്തെന്നലടിച്ച്
അഭയ മദീനാ തുണച്ചു
തൗഹീദിന്റെ നോട്ടം വരിച്ച്
അഹദോനെ ഞങ്ങൾ സ്തുദിച്ചു
(യാനബീ)
കറുപ്പും വെളുപ്പും എന്നില്ല
കീഴാളർ മേലാളർ ഇല്ല
കാരുണ്യ പൂന്തേൻ ചുരത്തി
ഖാത്തിമുൽ അമ്പിയാ വേറി
(യാനബീ)
യാനബീ സലാം അലൈക്കും
യാറസൂൽ സലാം അലൈക്കും
യാഹബീബ് സലാം അലൈക്കും
സ്വലവാത്തുള്ളാ അലൈക്കും
(യാനബീ)
പൂംതിങ്കൾ മക്കത്തുദിത്തോ
ആവദായിൻ താഴ്വരയിൽ
ഞങ്ങളിൽ വന്ന റസൂലെ
വാരി വിതറൂ സ്വലാത്ത്
(സ്വല്ലള്ള)
(യാനബീ)
ഞങ്ങളിൽ വന്ന റസൂലെ
പുണ്യപൂമാനാം റസൂലെ
പുണ്യ റസൂലിന്റെ പേരിൽ
വാരി വിതറൂ സ്വലാത്ത്
(സ്വല്ലള്ള)
(യാനബീ)
ആരമ്പപൂവായ റസൂലെ
ചൊല്ലുന്നു ഞങ്ങൾ സ്വലാത്ത്
അഷ്റഫുൽ ഹൽഖായ നൂറെ
ഷഫാഅത്തിന്റെ റസൂലെ
(യാനബീ)
കാരുണ്യ കടലാം റസൂലെ
കനിവിന്റുറവാം റസൂലെ
ഞങ്ങളിൽ വന്ന റസൂലെ
ചൊല്ലുന്നു ഞങ്ങൾ സ്വലാത്ത്
(സ്വല്ലള്ള)
(യാനബീ)
സയ്യിദുൽ അമ്പിയ നൂറെ
സൗഭാഗ്യ തിങ്കൾ റസൂലെ
ഹയ്യുൽ ഖയ്യൂമിൻ ഹബീബെ
ഹാഷിമിൻ വംശ നിലാവെ
(യാനബീ)
തൗഹീദ് ഒാതിയ പൂവെ
ത്വാഹ റസൂലെ കനിയേ
പാരിൽ പതി മഹമൂദെ
ആകെ പടക്കാൻ സബബേ
(യാനബീ)
പാരിൽ പ്രശോഭ വിളക്കേ
മണിമക്ക ഹക്കിലെ ഹക്കേ
നേരിൻ സിറാജെ പൊൻ പൂവെ
നന്മകൾ കാണിച്ച മുത്തേ
(യാനബീ)
പതിനാലാം രാവിൻ നിലാവേ
പാലൊളിയേകും റസൂലെ
പാരിതിലാകെ തെളിവെ
പരിമളം വീശുന്ന മുല്ലെ
(യാനബീ)
അൽ അമീനായ റസൂലെ
ആമിന പെറ്റ നിലാവെ
ആലത്തിൻ ആകെ ഒളിവെ
അഹദോന്റെ ആറ്റൽ ഹബീബെ
(യാനബീ)
അഹദവന്റെ ആറ്റൽ ഹബീബെ
സർവ്വ ലോകങ്ങൾക്കൊളിവെ
സമദവൻ തന്ന നിധിയെ
സർവ്വത്തിൻ വാഴ്ത്തും ഹബീബെ
(യാനബീ)
ഗാനം 5
പൂംതിങ്കൾ വാനിലുദിച്ചു
ആവദായിൻ താഴ്വരയിൽ
ഞങ്ങളിൽ വന്ന റസൂലെ
പുണ്യ പൂമാനാം ഹബീബെ
(യാനബീ)
അമ്പിളി വശാനിലുദിച്ചു
അമ്പിളി ശോഭ പരന്നു
റഹ്മത്തേം കീ താജ് വാലെ
ദോ ജെഹേ കീ താജ് വാലെ
(യാനബീ)
പാടത്തെ പറവക്ക് തേനാണോ നബി
പാരിന്റെ മക്കൾക്ക് നിധിയാണോ
അമ്പിളി കൂട്ടിൽ നിന്നതോ
അമ്പുജം നിന്ന നിലാവെ
(യാനബീ)
ആമിനാ മോനെ പൊന്നുമ്മ
ആലത്തിൻ സശത്തേ സ്വല്ലള്ള
ആമിന ഉമ്മ പൊന്നുമ്മ
ആലത്തിൻ മുത്തെ സ്വല്ലള്ള
(സ്വല്ലള്ള)
(യാനബീ)
ഗാനം 6
ബൈനൽ ഹദീക്കത്തി മാവേലി
വജമാലി അൽ വാനി കേരള
വന്നാസു യദുഹൂ മാവേലി
ത ആൽ ഹുനാ ഫീ കേരള
ലാ ഫീഹാ കള്ളം വലാ ചതീ
വന്നാസും കുല്ലും ഫിൽ ഗിനാ
വയറന്നാസു മാവേലീ
മഹൽ മിളല്ലത്തി വൽ കുട
(ബൈനൽ)
യൽ അബു തുല്ലാബു ഫീ ഒാണം
ഒാണം കളീ തിരുവാതിര
ഒാണ സദ്യ പുളിശ്ശേരി
അവിയൽ സമ്പാർ പായസം
(ബൈനൽ)
ഗാനം 7
എന്താണീ പെണ്ണുങ്ങളിങ്ങനെ
കൊഞ്ചിനടക്കണത് അയ്യയ്യോ (2)
നേരം വെളുത്തിലെ ഞങ്ങടെ
പൊന്നാര പെങ്ങമ്മാരെ അയ്യയ്യോ (2)
(എന്താണീ)
പെണ്ണുങ്ങളിങ്ങനെ കുണുങ്ങി നടക്കണ്
പൂവാലന്മാരതാ പിന്നിൽ നടക്കന്നു
പോലീസും പട്ടാളോം നോക്കിരസിക്കുന്നു
വേണെങ്കിൽ നമുക്കൊരു ദിനം
കു
പറയാമെടീ നമുക്ക്
തെറ്റു തിരുത്താമെടീ അയ്യയ്യോ (2)
(എന്താണീ)
പ�െ�ാരു പെണ്ണതാ ബസ്സിൽ കയറുന്നു
നാലോരും നോക്കി കൊഞ്ചിക്കുഴയുന്നു
അതുകണ്്
പൂവാലൻ പിന്നിലണയുന്നു
ആകെ പിശകായടീ അയ്യയ്യോ (2)
(എന്താണീ)
കോളേജിൽ പോകുന്നു സ്കൂളിൽ
പോകുന്നു
അങ്ങോട്ടുമിങ്ങോട്ടും ചുറ്റി നടക്കുന്നു
സുപ്രീമിൽ കേറീട്ട് എെസ്ക്രീം കഴിക്കുന്നു
എന്തൊരു തൊന്തരവ് അയ്യയ്യോ (2)
(എന്താണീ)
വേശം കെട്ടാണീ നാശത്തിൻ കാരണം
കണ്ണുകൊറോണു
മറ്റൊരു കാരണം
പഞ്ചാര വാക്കാണു പിന്നത്തെ കാരണം
മാനങ്ങൾ പോകാതെ നിങ്ങൾ
നോക്കി നടന്നീടണേ
ഞങ്ങടെ പൊന്നാര പെങ്ങമ്മാരെ
അയ്യയ്യോ(2)
(എന്താണീ)
പെണ്ണെന്നും പെണ്ണാണു കൂട്ടരെ
ഒാർക്കണം പെങ്ങമ്മാരെ
ഞങ്ങടെ പൊന്നാര പെങ്ങമ്മാരെ
മാനം കളഞ്ഞ് കുളിക്കല്ലേ
പൊന്നാര പെങ്ങമ്മാരേ
ഞങ്ങടെ പൊന്നാര പെങ്ങമ്മാരേ അയ്യയ്യോ
(2)
(എന്താണീ)
ഗാനം 8
ഹാത്തിമുന്നബീ റസൂലേ അസ്സലാം
കീർത്തിപെറ്റ പൂനിലാവേ വസ്സലാം
അസ്സലാം നബിയേ വസ്സലാം
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്
യാറബ്ബി സ്വല്ലി അലൈഹി വസല്ലിം
മുർസലോരിൽ മുഖ്യരേ മുന്തിയ പ്രധാനരേ
മുഹിബ്ബ് ചൊരിയും താജരേ
മുസ്തഫാ ഒളിയരേ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്
യാ റബ്ബി സ്വല്ലി അലൈഹി വസല്ലിം
അമ്പിയാക്കൾക്ക് അതിപരേ
അമ്പിയാ മുഹിബ്ബരേ
സ്നേഹത്തിൻ കേദാരമേ
സേവന പൂം താരമേ
അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദ്
യാറബ്ബി സ്വല്ലി അലൈഹി വസല്ലിം
ഗാനം 9
ആകെ പടച്ചോന്റെ ആദ്യ മുത്തായ
ആദരവായ റസൂലുള്ളാ
ആരാധനക്കർഹൻ ഏകനാണെന്ന്
സμേശം നൽകിയ നൂറുള്ളാ
മാനവർക്കായെന്നും നേർവഴി കാട്ടിയ
മക്കത്തുദിച്ച ഹബീബുള്ളാ
മങ്കകൾകൊത്ത ബി ആമിനാ ബീവി
പെറ്റ മുഹമ്മദ് സ്വല്ലള്ളാ
ഒരുനാൾ നബിയും അബൂബക്കർ സിദ്ദീഖും
ഒരുമിച്ച് അവർ സൗർ ഗുഹയിൽ പ്രവേശിച്ച്
സിദ്ദീഖിൻ അക്റിൻ മടിയിൽ തലവച്ച്
അന്ത്യ പ്രവാചകൻ നിദ്രയിൽ പ്രാപിച്ച്
ചμ്ര വദനം ക്
അബൂബക്കർ
പുഞ്ചിരി തൂകുന്നു്
പുഞ്ചിരി തൂകുന്നു ചുറ്റിലും നോക്കുന്നു
പോടും പഴുതും അടക്കുന്നൂ
പഴുതൊന്നടക്കുവാൻ ശീല തുണിയില്ല
പാതവിരൽ കൊമർ
ത്തുന്നൂ
മുത്തു റസൂലുള്ള സുഖമായ് ഉറങ്ങുന്നു
മുഖം കൊ്
സിദ്ദീഖ് സന്തുഷ്ടനാകുന്നു
മൂർഖൻ പാമ്പൊന്നുടൻ കാലിൽ കടിക്കുന്നു
മൂർച്ചിച്ച വേദന സിദ്ദീഖിൽ ഏറുന്നു
നബിയെ ഉണർത്തിയില്ല
സിദ്ദീഖിന്റെ വേദന മാറുന്നില്ലാ...
പൊട്ടി ഒഴുകിയ കണ്ണുനീർ തുള്ളികൾ
പെട്ടെന്ന് മുത്തു റസൂലിന്റെ
വട്ടമുഖത്തല്പം തട്ടിയ നേരത്ത്
ഞെട്ടിയുണർന്നൊന്ന് നോക്കുന്നേ
എന്താ സിദ്ദീഖോരെ നിങ്ങൾ കരയുന്നു
എന്ത് പിണഞ്ഞെന്ന് ചൊല്ലുവിൻ പെട്ടെന്ന്
എന്റെ മനധാരിൽ വേദന തിങ്ങുന്നു
എല്ലാം പറഞ്ഞബൂബക്കർ നബിയോട്
ഉമിനീർ പുരട്ടി നബീ സിദ്ദീഖിന്റെ
ഉഗ്ര വിഷം ഇറക്കീ
ഗാനം 10
റബ്ബി ഇന്നൽ ഹുദാ മിൻകൽ ബദാ അലാ
ബദറുൽ ബുദൂരി മീദാ.. മീദാ
ബദറുൽ ബുദൂരി മീദാ
(റബ്ബി ഇന്നൽ)
ഹാദാ മുഹമ്മദൻ
ഹാദാ മുമജ്ജദൻ
ഖാളി ഖുളാത്തി മീദാ മീദാ
ഖാളി ഖുളാത്തി മീദാ
(റബ്ബി ഇന്നൽ)
ഹാദിയ്യ മദിയ്യ
സാദിഖുൽ ബഹ്ദിയ്യ
സയ്യിദ് ശാഫി ഉന ശാഫി ഉന
സയ്യിദ് ശാഫി ഉന
(റബ്ബി ഇന്നൽ)
ജല്ലൽ കിറാമു യാ
ഹല്ലൽ ഗുലൂബി യാ
ജല്ലൽ അനാമു ആമീൻ ആമീൻ
ജല്ലൽ അനാമു ആമീൻ
(റബ്ബി ഇന്നൽ)
Post a Comment