ഖുര്ആന് ക്വിസ് മലയാളം Qur'an Quiz Malayalam - 2023

ഖുര്ആന് ക്വിസ് മലയാളം Qur'an Quiz Malayalam - 2023

ഖുർആൻ ക്വിസ് 
Quran quiz ഖുർആൻ ക്വിസ്  Islamic Quran Quiz In Malayalam | Islamic Quiz Malayalam, madrassa quiz quistion and answers pdf download

⭕1. ഖുർആനിലെ ഏറ്റവും നല്ല കഥയായി വിലയിരുത്തപ്പെടുന്നത്❓
A.യൂസുഫ് നബിയുടെ കഥ.

⭕2. ഉമ്മുൽ മസാകീൻ എന്നറിയപ്പെടുന്ന വനിത❓
A.സൈനബ് ബിൻത് ഖുസൈമ (റ)

⭕3. ഒരു സൂറത്തിൽ 25 പ്രാവശ്യം പ്രതിപാദിക്കപ്പെട്ട നബി❓
A.യൂസുഫ് നബി (അ).

⭕4. മലക്കുകൾ അല്ലാഹുവിൻറെ പെൺകുട്ടികളാണെന്ന് വിശ്വസിച്ചവർ❓
A.മക്കയിലെ കിനാർ വിഭാഗം.

⭕5.ആദം നബിയെ എത്ര പ്രാവശ്യം ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്❓
A. 34 സ്ഥലങ്ങളിൽ.

⭕6.ലോക വനിതകളിൽ അല്ലാഹു പ്രമുഖ സ്ഥാനം നൽകിയ സ്ത്രീ❓
A.മറിയം ബീവി.

⭕7. ദുന്നൂൻ എന്നു വിശേഷിപ്പിക്കപ്പെട്ട പ്രവാചകൻ❓
A.യൂനുസ് (അ).

⭕8. ഖുർആനിൽ പരാമർശിക്കപ്പെട്ട ഏക സ്ത്രീ നാമം❓
A.മറിയം ബീവി.

⭕9.ആദം നബിയുടെ രണ്ട് പുത്രന്മാർ❓
A.ഹാബീൽ, ഖാബീൽ.

⭕10. ഖുർആനിൽ കൂടുതൽ പ്രാവശ്യം പറയപ്പെട്ട പ്രവാചകൻ❓
A.മൂസ(അ).

⭕11."കലീമുല്ലാഹ്" എന്ന വിശേഷണം ലഭിച്ച പ്രവാചകൻ❓
A.മൂസ(അ).

⭕12. മൂസ(അ)യുടെ പിതാവിൻറെ പേര്❓
A.ഇംറാൻ.

⭕13. യൂനുസ് നബി നിയുക്തനായ നാടിൻറെ പേര്❓
A.ഈജിപ്ത്.

⭕14.മറിയം ബീവിയെ വളർത്തിയ പ്രവാചകൻ❓
A.സക്കരിയ്യ നബി.

⭕15.കഅ്ബ പുതുക്കിപ്പണിതത് ആരാണ്❓
A.ഇബ്റാഹീം നബിയും ഇസ്മാഈൽ നബിയും.

⭕16. അഗ്നികുണ്ഡാരത്തിലേ ക്ക് എറിയപ്പെട്ട പ്രവാചകൻ❓
A.ഇബ്റാഹീം നബി.

⭕17.നൂഹ് നബിയുടെ പ്രബോധന കാലം എത്ര❓
A.950 വർഷം.

⭕18.ക്ഷമാ ശീലർക്ക് മാതൃകയായി പറയപ്പെടുന്ന പ്രാവാചകൻ❓
A.അയ്യൂബ് നബി.

⭕19.ഇബ്റാഹീം നബിയുടെ ഭാര്യമാരുടെ പേര്❓
A.ഹാജറ, സാറ.

⭕20. റസൂൽ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകൻ❓
A. നൂഹ് നബി (അ).

⭕2l. ഹൂദ് നബിയെ നിയോഗിക്കപ്പെട്ട നാടിൻറെ പേര്❓
A.ആദ് സമുദായം.

⭕22.ശുഐബ് നബിയെ നിയോഗിക്കപ്പെട്ട നാട്❓
A. മദ് യിൻ.

⭕23.സുലൈമാൻ നബിയുടെ പിതാവിൻറെ പേര്❓
A.ദാവൂദ് നബി.

⭕24:യഹിയാ നബിയുടെ പിതാവ്❓
A.സകരിയ്യാ നബി.

⭕25.ആദ്യത്തെ വേദ ഗ്രന്ഥം❓
A.തൗറാത്ത്.

⭕26.പക്ഷികളുടെ ഭാഷ വശമുണ്ടായിരുന്ന പ്രവാചകൻ❓
A.സുലൈമാൻ നബി.

⭕27.സകരിയ്യാ നബിയെ ഖുർആനിൽ എത്ര പ്രാവശ്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്❓
A.8 പ്രാവശ്യം.

⭕28 .ഒരു പ്രവാചൻറെ രണ്ട് മക്കളും പ്രവാചകൻമാർ, അവരുടെ പേര്❓
A.ഇബ്റാഹീം നബി ( മക്കൾ ,ഇസ്ഹാഖ് നബി, ഇസ്മാഈൽ നബി)

⭕29.വിവാഹം കഴിക്കാത്ത നബി❓
A.ഈസാ നബി.

⭕30.യഅ്ഖൂബ് നബിയുടെ ഇളയ പുത്രൻ❓
A.ബിൻയാമീൻ.

⭕31.ബൈതുൽ മുഖദ്ദസ് നിർമിച്ചത്❓
A.ദാവൂദ് നബി, സുലൈമാൻ നബി.

⭕32.സ്വപ്ന വ്യാഖ്യാനം പറയാനുള്ള കഴിവുള്ള പ്രവാചകൻ❓
A.യൂസുഫ് നബി.

⭕33.പിതാവില്ലാതെ ജനിച്ച രണ്ട് പ്രവാചകൻ❓
A.ആദം നബി, ഈസാ നബി.

⭕34.ആകാശത്ത് ഇപ്പോഴും ജീവിച്ചിരിക്കുന്ന പ്രവാചകൻ❓
A.ഈസാ നബി.

⭕35.സത്യ നിഷേധികൾക്ക് ഉദാഹരണമായി ഖുർആനിൽ പറയപ്പെട്ട രണ്ട് സ്ത്രീകൾ❓
A.നൂഹ്, ലൂത്ത് നബിമാരുടെ ഭാര്യമാർ.

⭕36.നബിയുടെ ഗോത്ര നാമം❓
A.ഖുറൈശ്.

⭕ 37.നബിയുടെ കുടുംബ നാമം❓
A.ബനൂ ഹാശിം.

⭕38.നബിയുട പിതാമഹൻ❓
A.അബ്ദുൽ മുത്തലിബ്.

⭕39.ആമിനാ ബീവിക്ക് ശേഷം നബിയെ മുലയൂട്ടിയത്❓
A.സുവൈബ.

⭕ 40.നബിയുടെ വളർത്തുമ്മയുടെ പേര്❓
A.ഉമ്മു അയ്മൻ.

⭕41.ഇസ്ലാമിലെ ആദ്യ രക്തസാക്ഷി❓
A.സുമയ്യ ബീവി.

⭕42. നബിﷺയിൽ വിശ്വസിച്ച ആദ്യ പുരുഷൻ❓
A.അബൂബക്കർ(റ).

⭕ 43 . നബിﷺ മക്കയിൽ പ്രബോധനം നടത്തിയ കാലം❓
A.13 വർഷം.

⭕44.നബിﷺ മദീനയിൽ പ്രബോധനം നടത്തിയ കാലം
A.10 വർഷം.

⭕45.ഹദീസുകൾ ക്രോഡീകരിക്കാൻ ആദ്യമായി നിർദേശിച്ചതാര്❓
A.ഉമറുബ്നു അബ്ദിൽ അസീസ്.

⭕46.നബിﷺയുടെ വഹ്യ് എഴുത്തുകാരിൽ പ്രധാനി❓
A.സൈദുബ്നു സാബിത് (റ)

⭕47.പ്രവാചകൻറെ പ്രസിദ്ധമായ ത്വാഇഫ് യാത്ര നടന്ന വർഷം❓
A.നുബുവ്വതിൻറെ പത്താം വർഷം.

⭕48.നബിﷺ ജനിച്ച വർഷത്തിന് ചരിത്രകാരന്മാർ നൽകിയിരിക്കുന്ന പ്രത്യേക പേര്❓
A.ആനക്കലഹ വർഷം.

⭕49 .നബിﷺ ആദ്യമായി പങ്കെടുത്ത യുദ്ധം❓
A.ഹർബുൽ ഫിജാർ.

⭕50.മദീനയുടെ പഴയ പേര്❓
A.യസ്രിബ്.

⭕51.ഹിജ്റയിൽ നബിതങ്ങളുംﷺ അബൂബക്കർ(റ)വും ആദ്യം പോയ സ്ഥലം❓
A.സൗർ ഗുഹ.

⭕52. പ്രവാചകനിൽ നിന്നും ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത സ്വഹാബി❓
A.അബൂഹുറൈറ(റ).

⭕53 .പ്രവാചകﷺനെതിരെ ആക്ഷേപ കാവ്യങ്ങൾ രചിച്ച യഹൂദ കവി❓
A.കഅ്ബുബ്നു അശ്റഫ്.

⭕54.നബിﷺ ആദ്യമായി വിവാഹം ചെയ്തത് ആരെ❓അവരുടെ പ്രായം❓
A.ഖദീജാ ബിവിയെ(40 വയസ്സ്)

⭕55. നബിﷺ വിവാഹം ചെയ്ത ഏക കന്യക❓
A.ആഇശാ ബീവി.

⭕56.ആഇശാ ബീവി മരണപ്പെട്ട വർഷം❓
A.ഹിജ്റ 57.

⭕57. നബിﷺ അവസാന മായി വിവാഹം ചെയ്തത്❓
A.മൈമൂന ബിവി.

⭕58.ഏത് പത്നിയിലാണ് പ്രവാചകന്ﷺ ഇബ്റാഹീം എന്ന കുട്ടി ജനിക്കുന്നത്❓
A.മാരിയതുൽ ഖിബ്തിയ്യ.

⭕59. പ്രവാചകﷺ പുത്രൻ ഇബ്റാഹീം മരണപ്പെടുന്പോൾ വയസ്സെത്രയായിരുന്നു❓
A. 2 വയസ്സ്.

⭕60.നബി തങ്ങൽﷺ ആഇശാ ബീവിയെ വിവാഹം ചെയ്ത വർഷം❓ മാസം❓
A.നുബുവ്വതിൻറെ പത്താം വർഷം, (ശവ്വാലിൽ)

⭕61.ഏറ്റവുമധികം ഹദീസ് റിപ്പോർട്ട് ചെയ്ത വനിത❓
A.ആഇശാ ബീവി.

⭕62.നബി (സ)വഹയ് അടിസ്ഥാനത്തിൽ വിവാഹം ചെയ്തതാരെ❓
A.സൈനബ് ബിൻത് ജഹ്ശ്.

⭕63.ഇസ്റാഅ്മിഅ്റാജ് നടന്ന വർഷം❓
A.നുബുവ്വതിൻറെ പത്താം വർഷം.

⭕64.മിഅ്റാജ് യാത്രയിൽ ആദ്യമെത്തിയ സ്ഥലം❓
A. ബൈത്തുൽ മുഖദ്ദസ്.

⭕65. മിഅ്റാജിൽ നബി ﷺ നിരവധി മലക്കുകളെ കണ്ട സ്ഥലം❓
A.സിദ്റതുൽ മുൻതഹാ.

⭕66. നബി ﷺ സ്വർഗ നരകങ്ങൾ കണ്ട ദിവസം❓
A.മിഅ്റാജ് ദിനം.

⭕67. മിഅ്റാജിൽ അല്ലാഹുവുമായി സംഭാഷണം നടന്ന സ്ഥലം❓
A.സിദ്റതുൽ മുൻതഹാ.

⭕68.ബദർ യുദ്ധത്തിൽ ശഹീദായ മുസ്ലിംകൾ❓
A.പതിനാല്.

⭕69.അവസാനമായി ഇറങ്ങിയ സൂറത്ത്❓
A. സൂറത്തുൽ അസ്‌റ്.

⭕70.ഖുർആനിലെ ഏറ്റവും വലിയ ആയത്ത്?
A.ആയതുദ്ദൈൻ.

⭕71.യൗമുൽ ഫുർഖാൻ എന്ന് വിശേഷിപ്പിക്കപ്പെട്ട ദിനം❓
A.ബദർ യുദ്ധ ദിനം.

⭕72.ഉമർ(റ)ന്റെ മനം മാറ്റത്തിനിടയാക്കിയ സൂറത്ത്❓
A.സൂറത്തു ത്വാഹാ.

⭕73.നോമ്പുകാർ പ്രവേശിക്കുന്ന സ്വർഗ്ഗ കവാടം❓
A.റയ്യാൻ.

⭕74. നബിയുടെ കാലഘട്ടത്തിൽ ജീവിച്ച ഏറ്റവും വലിയ കവി❓
A.ഹസ്സാനുബ്‌നു സാബിത്‌

⭕75.ജന്നത്തുൽ ബഖീഇൽ മറമാടിയ ആദ്യമായി മറമാടിയതാരെ❓
A.ഉസ്‌മാനുബ്‌നു അഫ്ഫാൻ

⭕76.നബിയുടെ കൂടെ പല യുദ്ധങ്ങളിലും പങ്കെടുത്ത വനിത❓
A.ഉമ്മു അതിയ്യ(നസീബ ബിൻത്‌ ഹാരിസ്‌).

⭕77. നബിക്കു പിതാവിൽ നിന്നും അനന്തരമായി ലഭിച്ചത്‌❓
A.അഞ്ചു ഒട്ടകങ്ങൾ, കുറച്ചു ആടുകൾ, ബറക എന്ന അബ്‌സീനിയൻ അടിമ സ്‌ത്രീ.

⭕78.ഒറ്റത്തവണ പൂർണമായി അവതരിച്ച സൂറത്ത്‌❓
A.സൂറതുൽ അൻആം.

⭕79.ഖുർആനിന്റെ സൂക്ഷിപ്പുകാരി❓
A.ഹഫ്‌സ (റ).

⭕80.നബി(സ)യുടെ പേര്‌ ഖുർആനിൽ എത്ര പ്രാവശ്യം വന്നിട്ടുണ്ട്‌❓
A.നാലു തവണ

⭕81.നബി (സ) മയ്യിത്ത്‌ നിസ്‌ക്കരിച്ച ഏക ഭാര്യ❓
A.സൈനബ്‌ (റ);

⭕82.ഏറ്റവും ആദ്യമായി രചിക്കപ്പെട്ട ഹദീസ്‌ ഗ്രന്ഥം❓
A.മുവത്ത(മാലികീ ഇമാം).

⭕83.നബി(സ)യെ ശല്യം ചെയ്‌തയാളെ ഖുർആൻ പത്തോളം തവണ ആക്ഷേപിച്ചിട്ടുണ്ട്‌. ആരാണിയാൾ❓
A.വലീദുബ്‌നു മുഗീറ

⭕84. നബി(സ) തങ്ങളുടെ ഏറ്റവും വലിയ മുഅ ജിസത്ത്❓
A. വിശുദ്ധ ഖുർആൻ.

⭕85. നബി(സ) വഫാത്തായ തീയ്യതി❓
A. റബീഉൽ അവ്വൽ 12.

Keywords
quran quiz malayalam
islamic quran quiz malayalam
quran quiz malayalam pdf
quran quiz malayalam 2021
quran quiz malayalam book pdf
quran quiz malayalam 2020
quran quiz questions and answers in malayalam
tafheem ul quran malayalam quiz
quran tajweed quiz malayalam
quran quiz questions malayalam filetype pdf
quran quiz malayalam 2022
quran quiz questions and answers pdf
quran quiz questions and answers
quran malayalam quiz answer
islamic quiz malayalam app
islam quiz questions and answers
quran quiz questions and answers in malayalam pdf
quran quiz with answers in malayalam 

You may like these posts