MADH SONG WITH LYRICS
Nabidina song with lyrics
Song : ലാം അലിഫിൻ ശ്രുതിയിൽ
SHAIN BABU
Malayalam Lyrics
ലാം അലിഫിന്‍ ശ്രുതിയില്‍..
മീമായ് ഉണരും ത്വാഹാ....
ഖിദമാം പുതുമാംബരത്തിന്റെ ജ്യോതി..
ഖദമാലധിമാനുഷ നായകരെ..
ബദ്റെ ഹുദാ.. ബദനുല്‍ മുഅല്ലാ..
ബഹുമാനിതരാം.. ബഹ്ജാധികാരാ..
യാ.. ഖമറുന് മുനീറാ..
(ലാം അലിഫി൯ )
ഹാമീം നിലാവാ.. ഖൈറുല്‍ ബറായാ..
ഹാദീ സിറാജുന്‍.. വഹാജിതാ..
പവിഴാധര മുഖമേനി.. പാലാമൃത സുരധാനി..
മഹിത ഒദദില്‍ വദന സഹിത വരദായകരെ..
മധുര മൊഴിയില്‍ കദനമകലും ഗുരു നായകരെ..
മിഹ്റാജൊളി വീശുന്നേ.. മിഹ്റാബുകൾ തേങ്ങുന്നേ..
ഫത് ഹായ്... ഫത്ഹായ്.. റഹ്മാന്‍ തിരു ഫള്ലാലെ..
(ലാം അലിഫിന്‍ )
പരമാധികാരാ..പര ബ്രഹ്മ രാജാ..
പരിഹാര വേദാ.. ഖാതിം ഹുദാ..
പനിനീര്‍ പരിമള മേനി.. പുണരും ഗുരു തിരുമേനി..
സുകൃത വഹിത സുഭക പ്രകൃത നബി നായകരെ..
സമൃദ്ധ മുറിവിന്റെ സവിതമൊഴുകും സുഖ വാഹകരെ..
കലിമാലൃതമാകുന്നേ.. കരുണാമൃതം വീശുന്നേ..
സുബ്ഹാന്‍.. അഴകായ്.. നസലായ്.. ഹാദസ്സമാന്‍..
(ലാം അലിഫി൯ )
Video
Manglish Lyrics
Laam aliphin shruthiyil..
Meemaayu unarum thvaahaa....
Khidamaam puthumaambaratthinte jyothi..
Khadamaaladhimaanusha naayakare..
Badre hudaa.. Badanul muallaa..
Bahumaanitharaam.. Bahjaadhikaaraa..
Yaa.. Khamarunu muneeraa..
(laam aliphin )
haameem nilaavaa.. Khyrul baraayaa..
Haadee siraajun.. Vahaajithaa..
Pavizhaadhara mukhameni.. Paalaamrutha suradhaani..
Mahitha odadil vadana sahitha varadaayakare..
Madhura mozhiyil kadanamakalum guru naayakare..
Mihraajoli veeshunne.. Mihraabukal thengunne..
Phathu haayu... Phathhaayu.. Rahmaan thiru phallaale..
(laam aliphin )
paramaadhikaaraa..Para brahma raajaa..
Parihaara vedaa.. Khaathim hudaa..
Panineer parimala meni.. Punarum guru thirumeni..
Sukrutha vahitha subhaka prakrutha nabi naayakare..
Samruddha murivinte savithamozhukum sukha vaahakare..
Kalimaalruthamaakunne.. Karunaamrutham veeshunne..
Subhaan.. Azhakaayu.. Nasalaayu.. Haadasamaan..
(laam aliphin)
Nizamudheen MNPP
Video
Post a Comment