bidittha podathi Mappilappaat with lyrics
മർഹൂം മുണ്ടംബ്ര ഉണ്ണി മുഹമ്മദ് സാഹിബ് രചിച്ച കർബല കിസയിൽ നിന്നും
ഇശൽ : മുഹിബ്ബു നൂർ
Malayalam Lyrics
ബിദിത്ത പോദതി ചിതമുട മടവരെ
ബിടുത്ത ദായി യെസീദുടെ മുനമിലെ
ബഗുത്തി സക്കീനാബി ബിരുത്തി യെനെയൊരു
മികത്ത കനവതിനാൽ – കനിപെടെ
ബിദമതു മതിശയ മതിലൊരു പുരയതം
ബെളുത്ത മുത്തദിനാൽ
—————————————————————————–
ബിദിത്ത പോദതി ചിതമുട മടവരെ
ബിടുത്ത ദായി യെസീദുടെ മുനമിലെ
ബഗുത്തി സക്കീനാബി ബിരുത്തി യെനെയൊരു
മികത്ത കനവതിനാൽ – കനിപെടെ
ബിദമതു മതിശയ മതിലൊരു പുരയതം
ബെളുത്ത മുത്തദിനാൽ
—————————————————————————–
ചതിർത്തി ബാബിടെ മ്പടിവുടെ ബടുവരും
സമർത്തർ പാർത്തതിൽ മതമുടെ ന്നിലയിലെ …
( ചതിർത്തി )
ചമയ്ന്ത ദാറത് തുറന്ത് ഏകമിൽ
കനിന്ത് ന്നാൻ അതിലെ
ഹുസ്നുടെ തരമത് നബിഹുലുൽ
ഹസമുകൾ ഭരിക്കുറ് സകത്ത് ഇരിപ്പതുമേ
—————————————————————————–
ബിദിത്ത പോദതി ചിതമുട മടവരെ
ബിടുത്ത ദായി യെസീദുടെ മുനമിലെ
ബഗുത്തി സക്കീനാബി ബിരുത്തി യെനെയൊരു
മികത്ത കനവതിനാൽ – കനിപെടെ
ബിദമതു മതിശയ
മതിലൊരു പുരയതം
ബെളുത്ത മുത്തദിനാൽ
പടയ്ത്തതായെതിൽ ഒരുവരു കരുതുകിൽ
പുയത്തിലിട്ടവർ ഉതിരമേ ദുട പുട
പുതുങ്കി ത്തേങ്ങലിൽ ഇലങ്കും ബാർമുഖം
മയങ്കി ക്കാണ്‍ങ്കളിലേ – അവരത്
പുകൾമണി തരുളരാം തിരു നബി മുഹമ്മദ്
ന്നമൈക്കുൾ ജദ്ദവരാം
————————————————————————–
ബിദിത്ത പോദതി ചിതമുട മടവരെ
ബിടുത്ത ദായി യെസീദുടെ മുനമിലെ
ബഗുത്തി സക്കീനാബി ബിരുത്തി യെനെയൊരു
മികത്ത കനവതിനാൽ – കനിപെടെ
ബിദമതു മതിശയ
മതിലൊരു പുരയതം
ബെളുത്ത മുത്തദിനാൽ
മതിപ്രകാശമിൽ അതൈ കസർ അകമിലെ
മഹ പ്രധാനികൾ മറിയമും ഖദീജാബി
മയിന്തർ ഹവ്വയായ്
മികന്ത ഹവ്വാബി
നിരന്തെ ആസിയബി – അവർ ഇടെ
മതിയമൈ മതിമത കരുതിയ ദുരൈ കാമി
സണന്തിരിന്തവരാം
—————————————————————————–
ബിദിത്ത പോദതി ചിതമുട മടവരെ
ബിടുത്ത ദായി യെസീദുടെ മുനമിലെ
ബഗുത്തി സക്കീനാബി ബിരുത്തി യെനെയൊരു
മികത്ത കനവതിനാൽ – കനിപെടെ
ബിദമതു മതിശയ
മതിലൊരു പുരയതം
ബെളുത്ത മുത്തദിനാൽ
Video
Manglish Lyrics
Marhoom mundambra unni muhammadu saahibu rachiccha karbala kisayil ninnum
ishal : muhibbu noor
bidittha podathi chithamuta matavare
bituttha daayi yeseedute munamil
bagutthi sakkeenaabi birutthi yeneyoru
mikattha kanavathinaal – kanipete
bidamathu mathishaya mathiloru purayatham
beluttha mutthadinaal
—————————————————————————–
bidittha podathi chithamuta matavare
bituttha daayi yeseedute munamile
bagutthi sakkeenaabi birutthi yeneyoru
mikattha kanavathinaal – kanipete
bidamathu mathishaya mathiloru purayatham
beluttha mutthadinaal
—————————————————————————–
chathirtthi baabite mpativute batuvarum
samartthar paartthathil mathamute nnilayile …
( chathirtthi )
chamayntha daarathu thuranthu ekamil
kaninthu nnaan athile
husnute tharamathu nabihulul
hasamukal bharikkuru sakatthu irippathume
—————————————————————————–
bidittha podathi chithamuta matavare
bituttha daayi yeseedute munamile
bagutthi sakkeenaabi birutthi yeneyoru
mikattha kanavathinaal – kanipete
bidamathu mathishay
mathiloru purayatham
beluttha mutthadinaal
pataytthathaayethil oruvaru karuthukil
puyatthilittavar uthirame duta puta
puthunki tthengalil ilankum baarmukham
mayanki kkaannkalile – avarathu
pukalmani tharularaam thiru nabi muhammadu
nnamykkul jaddhavaraam
————————————————————————–
bidittha podathi chithamuta matavare
bituttha daayi yeseedute munamile
bagutthi sakkeenaabi birutthi yeneyoru
mikattha kanavathinaal – kanipete
bidamathu mathishaya
mathiloru purayatham
beluttha mutthadinaal
mathiprakaashamil athy kasar akamile
maha pradhaanikal mariyamum khadeejaabi
mayinthar havvayaayu
mikantha havvaabi
niranthe aasiyabi – avar ite
mathiyamy mathimatha karuthiya dury kaami
sananthirinthavaraam
—————————————————————————–
bidittha podathi chithamuta matavare
bituttha daayi yeseedute munamile
bagutthi sakkeenaabi birutthi yeneyoru
mikattha kanavathinaal – kanipete
bidamathu mathishaya
mathiloru purayatham
beluttha mutthadinaal
Post a Comment