റൂഹെന്നിൽ പിരിയുന്ന നിമിഷം.... Malayalam Madh Song With Lyrics

റൂഹെന്നിൽ പിരിയുന്ന നിമിഷം.... Malayalam Madh Song With Lyrics

റൂഹെന്നിൽ പിരിയുന്ന നിമിഷം.. Madh song with lyrics

Album : അനുരാഗ വിലാപം
SINGER: SHEHIN BABU THANOOR

Malayalam Lyrics

റൂഹെന്നിൽ പിരിയുന്ന നിമിഷം.... 
അരികിൽ വരാമോ ഹബീബേ... 
മൗത്തെന്നിൽ അണയുന്ന നേരം 
മുത്തം തരാമോ നിലാവേ... (2) 
അടയും അന്നെന്റെ കൺകൾ.. 
തളരും എന്റെ കൈകൾ.. 
ഇടറും എന്റെ മൊഴികൾ.. തേന്മലരെ... 
അരികിൽ അങ്ങോന്ന് വന്നാൽ... 
അലിവാൽ മൊഞ്ച് തന്നാൽ..
 ആ ദിനമെന്നിൽ കൂട്ടാമോ.. യാ റസൂലേ... യാ ഹബീബേ.. 

റൂഹെന്നിൽ പിരിയുന്ന നിമിഷം.... 
അരികിൽ വരാമോ ഹബീബേ...
 മൗത്തെന്നിൽ അണയുന്ന നേരം
 മുത്തം തരാമോ നിലാവേ.. 
അവസാനശ്വാസം ഞാനെടുക്കുമ്പോൾ...
കസ്തൂരി ഗന്ധം നിറച്ചീടുമോ...
 ആരും കേൾക്കാൻ കൊതിക്കും വചനം... 
എന്നുടെ കാതിൽ ചൊല്ലീടുമോ... (2) 
അങ്ങല്ലാതാരാണ്...എന്നിൽ തണലായി ആരാണ്.. (2) 

റൂഹെന്നിൽ പിരിയുന്ന നിമിഷം.... 
അരികിൽ വരാമോ ഹബീബേ... 
മൗത്തെന്നിൽ അണയുന്ന നേരം 
മുത്തം തരാമോ നിലാവേ..
 ഇരുളാർന്ന ഖബറിൽ ഞാനണയുമ്പോൾ...
 തിരുവെട്ടം എന്നിൽ തന്നിടാമോ... 
ഇടുങ്ങും ഖബറിന്റെ ചോടെ ഞാൻ ചേരുമ്പോൾ...
 തിരുനോട്ടം എന്നിൽ നൽകിടാമോ... (2) 
അങ്ങല്ലാതാരാണ്.. 
എന്നിൽ തണലായി ആരാണ്... (2) 

റൂഹെന്നിൽ പിരിയുന്ന നിമിഷം.... 
അരികിൽ വരാമോ ഹബീബേ... 
മൗത്തെന്നിൽ അണയുന്ന നേരം 
മുത്തം തരാമോ നിലാവേ... (2)
അടയും അന്നെന്റെ കൺകൾ..
തളരും എന്റെ കൈകൾ.. 
ഇടറും എന്റെ മൊഴികൾ.. തേന്മലരെ...
അരികിൽ അങ്ങോന്ന് വന്നാൽ... അലിവാൽ മൊഞ്ച് തന്നാൽ..
 ആ ദിനമെന്നിൽ കൂട്ടാമോ.. യാ റസൂലേ... യാ ഹബീബേ.. 

റൂഹെന്നിൽ പിരിയുന്ന നിമിഷം.... 
അരികിൽ വരാമോ ഹബീബേ... 
മൗത്തെന്നിൽ അണയുന്ന നേരം മുത്തം തരാമോ നിലാവേ




Video

Manglish Lyrics

Roohennil piriyunna nimisham.... 
Arikil varaamo habeebe... 
Mautthennil anayunna neram 
muttham tharaamo nilaave... (2) 
atayum annente kankal.. 
Thalarum ente kykal.. 
Itarum ente mozhikal.. Thenmalare... 
Arikil angonnu vannaal... 
Alivaal monchu thannaal..
 Aa dinamennil koottaamo.. Yaa rasoole... Yaa habeebe.. 

Roohennil piriyunna nimisham.... 
Arikil varaamo habeebe...
 Mautthennil anayunna neram
 muttham tharaamo nilaave.. 
Avasaanashvaasam njaanetukkumpol...
Kasthoori gandham niraccheetumo...
 Aarum kelkkaan kothikkum vachanam... 
Ennute kaathil cholleetumo... (2) 
angallaathaaraanu...Ennil thanalaayi aaraanu.. (2) 

roohennil piriyunna nimisham.... 
Arikil varaamo habeebe... 
Mautthennil anayunna neram 
muttham tharaamo nilaave..
 Irulaarnna khabaril njaananayumpol...
 Thiruvettam ennil thannitaamo... 
Itungum khabarinte chote njaan cherumpol...
 Thirunottam ennil nalkitaamo... (2) 
angallaathaaraanu.. 
Ennil thanalaayi aaraanu... (2) 

roohennil piriyunna nimisham.... 
Arikil varaamo habeebe... 
Mautthennil anayunna neram 
muttham tharaamo nilaave... (2)
atayum annente kankal..
Thalarum ente kykal.. 
Itarum ente mozhikal.. Thenmalare...
Arikil angonnu vannaal... Alivaal monchu thannaal..
 Aa dinamennil koottaamo.. Yaa rasoole... Yaa habeebe.. 

Roohennil piriyunna nimisham.... 
Arikil varaamo habeebe... 
Mautthennil anayunna neram muttham tharaamo nilaave




You may like these posts