ഖൽബറിഞ്ഞ് പാടുന്നു Malayalam Madh Song With Lyrics
രചന
ത്വയ്യിബ് പി.സി.എച്ച്
Malayalam Lyrics
ഖൽബറിഞ്ഞ് പാടുന്നു യാ റസൂലള്ളാ..
കനവിലൊന്നണയുമൊ യാ ഹബീബള്ളാ..
നാളേറെ കഴിഞ്ഞു..
നാഥനിൽ മൊഴിഞ്ഞു..
മുത്തിൻ മദീനത്ത് അണഞ്ഞിടണം..
മധുര തുറാബിലൊന്ന് മുത്തീടണം..
ارجو رضاك.. امدد يداك..
ان اقبل و ابكي بين يديك ..
(....)
ആലമാകെ മീമിൻ പ്രഭ പരന്നു..
ആദിയോൻ്റെ ഹബീബ് മനം നിറഞ്ഞു..
കൂടെ കൂടി സ്വഹാബയും വിജയത്തില്..
കാണാതെ പാപിയിവൻ ഹത ഭാഗ്യന്...
ഭാഗ്യർ പറഞ്ഞ വർണം കേട്ടു..
ഭാരമീ ഖൽബന്ന് വിങ്ങി പൊട്ടി..
ബദലില്ലാ വജ്ഹവർ കിനാവ് കണ്ടു..
ബഹുമാന ചരിതം നോവായ് കൊണ്ടു..
നീറുന്ന റൂഹാണ്..
നീചൻ്റെ പാട്ടാണ്..
നൂറായ തങ്ങളൊന്ന് ചേർത്തീടുമോ..
(....)
ഇശ്ഖിൻ്റെ വരി കേട്ട് ഖൽബ് പിടച്ചു..
ഹസ്സാനിൻ കീർത്തനങ്ങൾ ദോശി കൊതിച്ചു..
ബൂസ്വൂരി,ഉമർ ഖാളി,കുണ്ടൂരിൻ സ്നേഹം..
അജബാലറിഞ്ഞ് പാപി കിതച്ചു..
വാങ്കിൻ നാദത്തിൽ ചിത്രമുണ്ട്..
ബിലാലോരെ പ്രണയ കഥയുണ്ട്..
നമസ്കാര വിരിപ്പിൽ തങ്ങളുണ്ട്..
ഖുബൈബോരെ കഥനത്തിൻ വിയർപ്പുണ്ട്..
നീറുന്ന റൂഹാണ്..
നീചൻ്റെ പാട്ടാണ്..
നൂറായ തങ്ങളൊന്ന് ചേർത്തിടുമോ...
(....)
മദീനയിൽ ചെന്നവർ പൂതി പറഞ്ഞു..
മദദായ് സ്വലാത്തുകൾ ചൊല്ലി കരഞ്ഞു..
രീഹും ശ്വസിച്ചവർ ആനന്ദം പൂണ്ടു..
മണ്ണിൽ പുളഞ്ഞവർ ആഗ്രഹം തീർത്തു..
തീർത്ത കഥകൾ അസ് വദറിഞ്ഞ് -
തീരാ ദുഃഖം പേറിയിരിപ്പുണ്ട്..
മധുര മണ്ണിൻ്റെ മണം പിടിച്ച് -
മദ്ഹിൻ വരികൾ കോർക്കാറുണ്ട്..
നീറുന്ന റൂഹാണ്..
നീചൻ്റെ പാട്ടാണ്..
നൂറായ തങ്ങളൊന്ന് ചേർത്തിടുമോ...
(....)
രചന, ആലാപനം
ത്വയ്യിബ് പി.സി.എച്ച്
Video
Manglish Lyrics
Khalbarinju paatunnu yaa rasoolallaa..
Kanavilonnanayumo yaa habeeballaa..
Naalere kazhinju..
Naathanil mozhinju..
Mutthin madeenatthu ananjitanam..
Madhura thuraabilonnu muttheetanam..
ارجو رضاك.. امدد يداك..
ان اقبل و ابكي بين يديك ..
(....)
aalamaake meemin prabha parannu..
Aadiyon്re habeebu manam niranju..
Koote kooti svahaabayum vijayatthilu..
Kaanaathe paapiyivan hatha bhaagyanu...
Bhaagyar paranja varnam kettu..
Bhaaramee khalbannu vingi potti..
Badalillaa vajhavar kinaavu kandu..
Bahumaana charitham novaayu kondu..
Neerunna roohaanu..
Neechan്re paattaanu..
Nooraaya thangalonnu cherttheetumo..
(....)
ishkhin്re vari kettu khalbu pitacchu..
Hasaanin keertthanangal doshi kothicchu..
Boosvoori,umar khaali,kundoorin sneham..
Ajabaalarinju paapi kithacchu..
Vaankin naadatthil chithramundu..
Bilaalore pranaya kathayundu..
Namaskaara virippil thangalundu..
Khubybore kathanatthin viyarppundu..
Neerunna roohaanu..
Neechan്re paattaanu..
Nooraaya thangalonnu chertthitumo...
(....)
madeenayil chennavar poothi paranju..
Madadaayu svalaatthukal cholli karanju..
Reehum shvasicchavar aanandam poondu..
Mannil pulanjavar aagraham theertthu..
Theerttha kathakal asu vadarinju -
theeraa duakham periyirippundu..
Madhura mannin്re manam piticchu -
madhin varikal korkkaarundu..
Neerunna roohaanu..
Neechan്re paattaanu..
Nooraaya thangalonnu chertthitumo...
(....)
Video
Keywords
Malayalam song lyrics
Islamic song lyrics
madh song lyrics malayalam,
madh song lyrics 2020,
Post a Comment