Ashikhay Theernniduvaan Malayalam madh song lyrics
♥️Title : ആഷിഖായ് തീർന്നിടുവാൻ
♥️Lyricist : HAFIZ SWADIQ PERINDATEERI
Malayalam Lyrics
ആഷിഖായ് തീർന്നിടുവാൻ ആശകളേറി പാടി ഞാൻ ..
ആകരം പുൽകിടുവാൻ ആഗ്രഹമേറി തേടി ഞാൻ...
ആഖിറ നാളിൽ തുണാ... നൽകിടുവാൻ കരം നീട്ടി ഞാൻ.
ആകരളിൽ ഒരിടം.. നേടിടുവാൻ മദ്ഹോതി ഞാൻ..
(ആശിഖായ്)
നാളുകളേറെ നടന്നിവർ മദ്ഹൊലി പാടി അലഞ്ഞിടവേ...
നായകരാം അങ്ങേക്കീ ജീവിതം നൽകിടുവാൻ കൊതിയേ... (2)
നാളെ ശഫാഅത്തിന്നീ പാപികൾ ചാരെ അണഞ്ഞിടുമേ...(2)
നാജി ഹബീബരെ മാദിഹിൻ കൂട്ടമിൽ ചേർത്തിടുമോ പൊലിവേ...
മദീനത്ത മദുമലരേ ...
മദദ് ഏകി കനിയൂ യാ നബിയേ...
മനം നൊന്തിവർ പുലരേ.. മാദിഹായ് പിരിയാനാ നബിയേ...
(ആശിഖായ്)
ഒരുനാളാ തിരുഭൂമിയിൽ മദ്ഹൊലി പാടി തളർന്നിടവേ.
ഒളിവുനിലക്കാത്താ വജ്ഹാലെൻ കനവിലണഞ്ഞിടണേ...(2)
ഓർക്കുമ്പോഴേക്കും വിതുമ്പുന്നൊരു ഇഷ്ഖ് കനിഞ്ഞിടണേ...(2)
ഓർമനിലക്കാതൊരു നാളാമുഖം
കണ്ടു പിരിഞ്ഞിടണേ...
കനവിൽ വരൂ നബിയേ... കദനങ്ങൾ പറയാനാ നിധിയേ....
കനിഞ്ഞു തരൂ മതിയേ... കറകളഞ്ഞൊരു ഹൃദയം തണിയേ...
(ആശിഖായ്)
Manglish Lyrics
Aashikhaayu theernnituvaan aashakaleri paati njaan ..
Aakaram pulkituvaan aagrahameri theti njaan...
Aakhira naalil thunaa... Nalkituvaan karam neetti njaan.
Aakaralil oritam.. Netituvaan madhothi njaan..
(aashikhaayu)
naalukalere natannivar madholi paati alanjitave...
Naayakaraam angekkee jeevitham nalkituvaan kothiye... (2)
naale shaphaaatthinnee paapikal chaare ananjitume...(2)
naaji habeebare maadihin koottamil chertthitumo polive...
Madeenattha madumalare ...
Madadu eki kaniyoo yaa nabiye...
Manam nonthivar pulare.. Maadihaayu piriyaanaa nabiye...
(aashikhaayu)
orunaalaa thirubhoomiyil madholi paati thalarnnitave.
Olivunilakkaatthaa vajhaalen kanavilananjitane...(2)
orkkumpozhekkum vithumpunnoru ishkhu kaninjitane...(2)
ormanilakkaathoru naalaamukham
kandu pirinjitane...
Kanavil varoo nabiye... Kadanangal parayaanaa nidhiye....
Kaninju tharoo mathiye... Karakalanjoru hrudayam thaniye...
(aashikhaayu)
Youtube Video
Post a Comment