അമ്പിയാക്കൾക്ക് അധിപതിയെ..Malayalam song lyrics
Malayalam Lyrics
അമ്പിയാക്കൾക്ക് അധിപതിയെ..
ത്വഹാ റസൂല് .. തിങ്കൾ ഹബീബ്
മിന്നും സിറാജ് .. ലങ്കും ബദ്റ് .
നക്ഷത്രങ്ങൾക്കിടയിലെ കത്തും പ്രഭാവ് ..2
ആമിന ബീവിക്കോമൽ നിധിയായ്
ഉദിച്ചുയർന്ന റഹ്മത്തുൽ ആലം ..
അൽ അമീനായി മണൽ തരിയിൽ
വിരിയും പൂവ് ത്വാഹാ മലര് 2
യാ സയ്യിദീ .. യാ സനദീ ..
യാ മദദീ .. ഖുദ്ബി യദീ .. 2
(അമ്പിയാക്കൾ)
വഴി പിഴച്ച് നടന്ന നേരം
കരം പുണർന്ന് വഴി കാണിച്ചു
പാപത്തിൻ കനൽ പേറുന്ന നേരം
പുതുമഴയായ് കനൽ കെടുത്തി .. 2
യാ സയ്യിദീ .. യാ സനദീ .
യാ മദദീ .. ഖുദ്ബി യദീ .. 2
(അമ്പിയാക്കൾക് )
ഹജ്റിൻ ഭാരം പേറുന്ന നേരം
ത്വാഹാവിൻ ഖൽബിൽ ഉമ്മത്തി മാത്രം
സകറാത്തിന്റെ നേരത്തും നബീ ..
നമ്മൾക്കു വേണ്ടി വിതുമ്പി ഏറെ .. 2
യാ സയ്യിദീ .. യാ സനദീ .
യാ മദദീ . ഖുദ്ബി യദീ .. 2
(അമ്പിയാക്കൾക് )
ഖബറിൻ ഇരുൾ മനം തകർക്കും
നേരം ത്വാഹാവ് ചാരെ വന്നെത്തും
മഹ്ശറയിൽ കരഞ്ഞിടുമ്പോൾ
മിഴി തുടക്കാൻ ചാരെ വന്നെത്തും . 2
യാ സയ്യിദീ .. യാ സനദീ .
യാ മദദീ .. ഖുദ്ബി യദീ .. 2
(അമ്പിയാക്കൾക്)
Manglish Lyrics
Ampiyaakkalkku adhipathiye..
Thvahaa rasoolu .. Thinkal habeebu
minnum siraaju .. Lankum badru .
Nakshathrangalkkitayile katthum prabhaavu ..2
aamina beevikkomal nidhiyaayu
udicchuyarnna rahmatthul aalam ..
Al ameenaayi manal thariyil
viriyum poovu thvaahaa malaru 2
yaa sayyidee .. Yaa sanadee ..
Yaa madadee .. Khudbi yadee .. 2
(ampiyaakkal)
vazhi pizhacchu natanna neram
karam punarnnu vazhi kaanicchu
paapatthin kanal perunna neram
puthumazhayaayu kanal ketutthi .. 2
yaa sayyidee .. Yaa sanadee .
Yaa madadee .. Khudbi yadee .. 2
(ampiyaakkalku )
hajrin bhaaram perunna neram
thvaahaavin khalbil ummatthi maathram
sakaraatthinte neratthum nabee ..
Nammalkku vendi vithumpi ere .. 2
yaa sayyidee .. Yaa sanadee .
Yaa madadee . Khudbi yadee .. 2
(ampiyaakkalku )
khabarin irul manam thakarkkum
neram thvaahaavu chaare vannetthum
mahsharayil karanjitumpol
mizhi thutakkaan chaare vannetthum . 2
yaa sayyidee .. Yaa sanadee .
Yaa madadee .. Khudbi yadee .. 2
(ampiyaakkalku)
0 Comments