മീലാദ്റാലിയിൽ പിടിക്കാവുന്ന പ്ലക്കാർഡ് വാക്യങ്ങൾ MEELAD PROGRAM SPECIAL

മീലാദ്റാലിയിൽ പിടിക്കാവുന്ന പ്ലക്കാർഡ് വാക്യങ്ങൾ MEELAD PROGRAM SPECIAL

മീലാദ്റാലിയിൽ പിടിക്കാവുന്ന പ്ലക്കാർഡ് വാക്യങ്ങൾ

(താഴെ തിരുനബിയുടെ മൊഴിമുത്തുകളുണ്ട്..അതിൽ നിന്നും ഇഷ്ടാനുസരണം എടുത്ത് പ്ലക്കാർഡിലെഴുതാവുന്നതാണ്)
  നമ്മുടെ മുഹബ്ബത്ത്
  മുത്ത് നബിയോടാവട്ടെ
  ✿✿✿✿✿✿✿
     

  ✿✿✿✿✿✿✿


  മുത്ത്നബി ﷺ
  ➖➖➖➖
  മാനവികതയുടെ
  മഹിതസന്ദേശകൻ
  ✿✿✿✿✿✿✿
       

  ✿✿✿✿✿✿✿
  പ്രണയിക്കാം നമുക്ക്
  പുന്നാരനബിയെ
  ✿✿✿✿✿✿✿
       

  ✿✿✿✿✿✿✿
  വർഗീയവാദികൾ നമ്മിൽ പെട്ടവരല്ല


മുത്ത്നബി ﷺ
  ✿✿✿✿✿✿✿
         

  ✿✿✿✿✿✿✿
എന്നിഷ്ടവും നിന്നിഷ്ടവും അത് മദീനയാവട്ടെ..
  ✿✿✿✿✿✿✿
       

  ✿✿✿✿✿✿✿
മുത്ത്നബി ﷺ
➖➖➖➖
സൗഹാർദ്ധസരണി
സൃഷ്ടിച്ച സൂര്യതേജസ്
  ✿✿✿✿✿✿✿
 

  ✿✿✿✿✿✿✿
 തൊഴിലാളികൾക്ക് വിയർപ്പ് വറ്റുന്നതിന് മുമ്പേ വേതനം നൽകുക
  മുത്ത്നബി ﷺ
  ✿✿✿✿✿✿✿
                  ✿
                  ✿
                  ✿

    ✿✿✿✿✿✿✿
   മുത്ത്നബി ﷺ
   ➖➖➖➖
   സ്ത്രീസ്വാതന്ത്ര്വ
    വിത്ത്പാകിയ
    സത്ത്
  ✿✿✿✿✿✿✿
 

  ✿✿✿✿✿✿✿
   മദ്യം സർവ്വ
    തിൻമകളൂടേയും
    താക്കോലാകുന്നു
മുത്ത്നബി ﷺ
  ✿✿✿✿✿✿✿
   

   ✿✿✿✿✿✿✿

    മുത്ത്നബി ﷺ
    ➖➖➖➖
    മതമൈത്രി ഗന്ധം
     പരത്തിയ
     മലർമുല്ല

   ✿✿✿✿✿✿✿
    നബിദിനാഘോഷ
     വിരോധികൾ
     ഇബ് ലീസിൻറെ
       ശിങ്കിടികൾ
    ✿✿✿✿✿✿✿
       
🌷🌷🌷🌷🌷🌷🌷

You may like these posts