കഥയത് മൊളികയെ | Mappilappattu Lyrics moyinkutty vaidyar

കഥയത് മൊളികയെ | Mappilappattu Lyrics moyinkutty vaidyar

കഥയത് മൊളികയെ (മാപ്പിള പാട്ട് )


 രചന : മോയിൻകുട്ടി വൈദ്യർ
 കിസ്സ : മലപ്പുറം പട
 ഇശൽ : അടൽ ഫൊരുദ് (ചാട്ട്)
 
കഥയത് മൊളികയെ
ബള്ളുവ നാട്ടിൽ ജമലാനെ -
അവരും കലകമെ ഫൊരുതാൻ
ഖൗമുകളും ബന്ദടുത്താനേ...
കുദുകുല ഫടയും കശക്
ഫിരിന്ദോർ വഖ്താനെ - അവർകൾ
ഖുർബായദ് കൊണ്ടകമിലെ
നദ്മും പെരുത്താനെ...
                       
   (കഥയത്...)                                                                           

ബിദി ഇദ് ബിദം യെണ്ട് അണവരും
ഉരയായ് മുശിത്താനെ അതികം
പിരിയുക നഫറും അവരുടെ
കശകം നിലത്താനെ...
ഇദ്പടി പലെ ദിക്കകമിലെ
ഇസ്‌ലാം മുദിർത്താനെ- കരുവർ
അടലിലെ ശഹീദാ വദിനുൾ
കൊതി കൊണ്ടണുന്ദാനെ...
                               
   (കഥയത്...)
                                                               
അണവിടും മുനമെ കുഫിർകളെ
കശകം ഫിരിന്തോടയ്- അതിനാൽ
അക നദ്മ് ഉളവായ് അവരവർ
പതിയിൽ മടങ്കിടയ്
കുണമുടെ ശുഹദോർകളുടെ ജനാസകൾ യെടുത്തീടയ് പൊലിവിൽ
കുവിദലയ് ചെയ്തിട്ട് ഉടലുകൾ
ശറഫും ബരുത്തീടയ്
                                              
   (കഥയത്...)
                                                  
തിണമെ മലപ്പുറം മസജിദ് ഇടത്തിൽ
കിളർത്തീടെയ്- കുസ്മ
ത്തിട പരിമളമുൾ ബർസഖിൻ
അകമിൽ മറത്തീടെയ്.. 
മണമുടെ ബഹുമ പൊലിവുടെ
അലമും ഇലങ്കീടയ് - അവരെ
മഹിമകൾ കശ്ഫും കറമുകൾ
പുരിയിൽ ബിളങ്കീടയ്...


Manglish
Click Here to Show Manglish Lyrics

This Post Contains
കഥയത് മൊളികയെ | Kadhayath Molikaye | Mappilapattu Lyrics | Moyinkutty Vaidyar

moyinkutty vaidyar mappilapattu lyrics
moyinkutty vaidyar mappilapattu
moyinkutty vaidyar padappattu lyrics
moyinkutty vaidyar padappattu
moyinkutty vaidyar songs lyrics
moyinkutty vaidyar mappila songs lyrics
moyinkutty vaidyar mappila pattukal
moyinkutty vaidyar mappila pattukal lyrics
moyinkutty vaidyar mappila songs lyrics in malayalam
mappilapattu moyinkutty vaidyar
mappilapattu moyinkutty vaidyar lyrics

You may like these posts