Noor Aagaya | Noor Wala Aya Hai | Malayalam Lyrics

Noor Aagaya | Noor Wala Aya Hai | Malayalam Lyrics

Noor Aagaya | Noor Wala Aya Hai 

LYRICS 
Noor aagaya noor agaya
Noor aagaya noor agaya
Noor aagaya noor agaya
Noor aagaya noor agaya

ആമിന ബീവി പുഞ്ചിരിച്ചു
NOOR AGAYA
മക്ക മണ്ണിൽ നൂറുദിച്ചു 
NOOR AGAYA
ലോകമാകെ വെൻപ്രഭ പൂണ്ടു 
NOOR AGAYA
മണ്ണും വിണ്ണും ഷുക്ർ പൊതിഞ്ഞു 
NOOR AGAYA

പുകളുകളാലേ പുളകിതമാകെ പൂത്തുലഞ്ഞ് ഉലകമിലാകെ


(Noor aagaya)

വർണ്ണമൊഴുകും പാരിതിൽ
പൂന്തിങ്കളിൻ പിറ കൊണ്ടതിൽ
വാഴ്ത്തിയിടാം തിരുനൂറിനെ 
തൂമന്ദഹാസം നൂറിലായ്

(Noor Aagya)


Teri Naslay Paak Mein Hai Bacha Bacha Noor Ka
Tu Hai A’ainay Noor Tera Sab Gharana Noor Ka

(Noor aagaya )

ആ നിശീതകൾ ഓതുകിൽ 
ആനന്ദ രാവും പൂത്തതിൽ
അൽ അമീനിൽ ചാർത്തിടാം 
ആലംബമേ നബി നൂറരെ

Labbaik Labbaik Labbaika Ya Rasoolallah

Labbaik Labbaik Labbaika Ya Rasoolallah

Noor Wala Aaya He
Noor Le Kar Aaya He
Sara Alam Me Yeh Dekho Kaisa Noor Chaaya He

Assolathu  vassalamu alika ya rasoolalllah 
Assolathu vassalamu alaika ya habeeballah


പുലരിയടുത്തു പിറവിയെടുത്തന്ന് ആമിനബീ തൻ കണ്മണിയായ്

അംലാക്കും അഖിലാണ്ടം മുഴുക്കെ മർഹബ ശീലുകൾ ഓതുകയാ

നൂറാൽ ഉദയം നേരും സദയം നാറിൻ വഴിയിൽ നിന്നഭയം
നീറുന്നവരിൽ നേരിൻ തെളിനീര് ഏകും നൂറിന്റെ ഉദയം

Noor Wala Aaya He
Noor Le Kar Aaya He
Sara Alam Me Yeh Dekho Kaisa Noor Chaaya He


അതിരുകളില്ല തിരു മദ്ഹെങ്ങും അലയൊലിയായി മുഴങ്ങുന്നു
അൻഹാറുകളും  അഹ്ജാറുകളും ആ മധുഹോതി രസിക്കുന്നു

കാമിൽ നബിയെ കാവൽ തരണേ കാണാ മറയത്തും മതിയേ 
 കാണാൻ അഴകേ കൂടാൻ അരികെ കാരുണ്യത്തിരയാണ് ഒളിയെ


Assolathu  vassalamu alika ya rasoolalllah 
Assolathu vassalamu alaika ya habeeballah

Noor Wala Aaya He
Noor Le Kar Aaya He
Sara Alam Me Yeh Dekho Kaisa Noor Chaaya He

You may like these posts