ഹൃദയം നുറുങ്ങുന്ന വേദനകൾ ഉണ്ടെങ്കിൽ..| നബിദിന ഗാനം MALAYALAM MADH SONG WITH LYRICS

ഹൃദയം നുറുങ്ങുന്ന വേദനകൾ ഉണ്ടെങ്കിൽ..| നബിദിന ഗാനം MALAYALAM MADH SONG WITH LYRICS

MALAYALAM MADH SONG WITH LYRICS | ഹൃദയം നുറുങ്ങുന്ന വേദനകൾ ഉണ്ടെങ്കിൽ..| നബിദിന ഗാനം

Nizamudheen MNPP



ഹൃദയം നുറുങ്ങുന്ന വേദനകളുണ്ടെങ്കില്‍...
അഭയം ചൊരിക്കുന്നു ത്വഹാ റസൂല്‍...
ഇടറുന്ന ജീവിത വിലാപങ്ങള്‍ക്കിടയിലും
കനിവിന്റെ പൊരുളാണ്‌ ഖാതിം റസൂല്‍... 

അണ പൊട്ടിയൊഴുകും അതിശക്ത പ്രണയം...
അതിനടരും കണ്ണീരിന്‍ രൂപ ഭാവം...
അകലങ്ങളില്ലാ ഹൃദയത്തിനുള്ളില്‍...
ഒട്ടിപ്പിടിച്ചതാ ധന്യ ഗേഹം...

ഒരു നോക്കുപോലും കാണാതിരുന്നെന്‍...
ഇരു കണ്ണടഞ്ഞാല്‍ നോവാണു റബ്ബേ...
ഒരുപാട്‌ കാലം മദ്ഹോതിടും ഞാന്‍...
ഇവനുള്ള ശബ്ദം മുറിയും  വരേയും

(ഹൃദഷം...)

ഒരുങ്ങിടുമെന്നും ഒരു യാത്ര പോകാന്‍...
മരണത്തിന്‍ തൊട്ടു മുമ്പൊന്ന്‌ കാണാൻ...
കണ്‍മുന്നില്‍ കണ്ടാല്‍ അസ്‌റാഈൽ വന്നാല്‍
ആപ പുണ്യ ഭൂമിയില്‍ അറ്റു വീണാല്‍...
ഇവനുണ്ട്‌ അഭയം ഇവനല്ലേ ഭാഗ്യം...
ഇവനുണ്ട്‌ ദുനിയാവില്‍ മികവാര്‍ന്ന വിജയം...
ഇഖ്ലാസ്‌ തരണം ഈമാന്‍ പകരണം...
ഇടറാതെ ഇറയോനെ നിന്നോടലിയണം...

You may like these posts

(ഹൃദയം...)




Video 


Photo

Nizamudheen MNPP


Hrdayam nurungunna vedankal undenkil abhayam
Madh Song With Lyrics
#Lyrics
#Nabidina songs
#Lyricsofmadhsong
#arabicsong
#songwithlyrics
#lyrics