നദ് വത്തുൽ ഖുസാഇകൾ Mappilapattu Malayalam Lyrics Nadhvathul qusayikal

നദ് വത്തുൽ ഖുസാഇകൾ Mappilapattu Malayalam Lyrics Nadhvathul qusayikal

നദ് വത്തുൽ ഖുസാഇകൾ (മാപ്പിള പാട്ട് )

രചന: താനൂർ മൊയ്തീൻ കുട്ടിമൊല്ല
ഇശൽ : കൊമ്പ് മുറുക്ക്, ചാട്ട് ചരളം
കൃതി : മക്കം ഫത്ഹ്

നദ് വത്തുൽ ഖുസാഇകൾ
ഫുരുഡന്മാർ സുതൻകാന്തൈ 
നശിവേറ്റം കൊടുമായുൾ
മരീളേശും പൊർപ്പതിൽ
ഹർബുടെ സുതൻ അവർകളിൽ
ത്വആം കൊടുക്കൈ 
ശുർബുകൾ അതുപടി ഭുജിത്തവരിരിക്കൈ
ഫർദവൻ തനിക്കതു മൈകൾ അവരെടുക്കൈ
തുദിക്കയും ഇറൈ ഇരക്കയും ദുആ
പൊറുപ്പതയ്യിടമിൽ...
ഇദമതിൽ ബനീബക്കർ
ഇബ്നുവാഈൽ സമൂഹക്കാർ
ഇരവിട്ടെ കൊടുവരി മസലുടുക്കൈ ഹുസാഇകൾ
ശണഖദമദിലവരിവർകളെ തിരന്തും
കനിയാതെ അനിശേഷി തിഹാമിലെണ്ടറിന്തും
തുനിന്തവരടവയും നടന്തുടൻ അണന്തും
അടുപ്പതും ബത്വ് ഹ് ഇടപ്പൊളിൽ
അവരടിത്തിടൈ ഖൈമാ...

കുതിത്തതന്ന് അരിയെപ്പോൽ
മികവുറ്റ സിക്സാളർ കഅ്ബത്തിൽ
ദഖലുപിൻ ഖുറൈശിയാക്കൾ തരിപെടൈ 
ബിളിത്തവർ ളിയാഫത്തിൽ ബനീബക്കർ ബിലക്കി
കുളുത്തെളുന്തബൂസുഫ് യാൻ
സബബെന്തെണ്ടുരക്കി 
മൊളിന്തവരെമൈകളെ അദുവ്വിങ്കളുടക്കി
അറക്കുകൾ ഖുസാഓരെ നിറുത്തുൽ
ഉമൈകളെ ഇറക്കിടും പടയാൽ

ബധിത്തവരെ മൈകളിന്നൊരുറജുൽ അവനാമെ
ബിലംസാവർ ഫർസാളർക്കുകം
ഒത്തോനാം കഥമൊളി
തരിത്തുടൻ അബൂസുഫ് യാനുമുരക്കൈ 
പൊറുക്കുവീൻ ഉമൈ നിസ്ഫുല്ലൈൽ വരക്കൈ 
തരും സവാദെമൈകള തുമൈകൾ ഭുജിക്കൈ
നിറുത്തി ഖബീലരെ വരുത്തി കഅ്ബമിൽ ഒരുക്കി
നിണ്ടിടുവീർ ഇടുവീരെണ്ടുരക്കവർ
ഇദമയും തെളിച്ചുടൻ
ഇടം ബത്ഹാവ് ഇരുത്തിയെ നഫർകൾ എല്ലാം
കഅ്ബമിൽ അണന്തിടൈ
മനുതർകൾക്കഷണമതൂട്ടി
ഫിണൈ തന്നിൽ ബകർ ഗണം
പൊറുത്തിറൈ ബീട്ടിൽ
കെണി നിവർ ഹസദറൽ തനിൽ അവരൂട്ടി
ഉരത്തെയാമിനിൽ പൊറുത്തെ നിസ്ഫതിൽ
ഉരത്തിലെത്തിടവെ

കടിൽ ഉങ്കൾ ഉളർവീർ എണ്ടുരത്തബുസുഫ് യാനും
കുലചെയ്യാൻ ഹിതം ഹാദൽ വഖ്ത്താകുമെ
എനും ഉര തരിപെടുത്തവർകൾ സുയൂഫും എടുത്ത്
പൊറുത്തിടും ഖുസാഇകൾ ഇടമിലടുത്ത്
തിരി പുരത്തിതിൽ റാവി അവർകൾ ബിധത്തെ 
ബണക്കമിൽ ചിലർ അനക്കമുണ്ടതിൽ
ഉരക്കമിൽ കസ്റാൾ

കടന്തപ്പൾ ബനീബക്കർ ഖുസാഓരെ കുല ചെയ്ത്
കുളം തന്നിൽ ദുയം മാന്തർ ഒശിയെ മറ്റുൾ ജനവരെ
കുലൈവതിൽ ഇരിവരെ കനിന്തിട നേത്രം
കുലം ഇവർ അടവയും നശിച്ചെന്നു സുത്രം
തുല പെടൈ ബകറോരിൽ ഹസ്ദുടെ ഗാത്രം 
കുശിന്തതൊക്കെയും ഇശിന്തിട്ടതിൽ
എശുന്തിട്ടിരിപേർ 
ഉടയോവൻ റഹ്മത്താൽ ഉടൽ ജീവിത്തവർക്ക് പേർ
ഉമറുബ്നിസാലിം ഹുദൈലിബ്നി അറ്ഖം ഇരിവരും 
കിളവരെ നിനൈവതിൽ ഹുസ്നതി ജംഅൻ
അളുകലിൽ ഇസ്ബിർ എണ്ടൊരുബിളി സംഅൻ
തിരിത്തെ കഥറാവി ബിരുത്തി മദീനമിൽ
കരുത്തർ മുത്ത് റസുൽ


Manglish
Click Here to Show Manglish Lyrics
This Post Contains

നദ് വത്തുൽ ഖുസാഇകൾ | Nadhvathul Khuzayikal | Mappilapattu Lyrics | Tanur Moideenkutty Mollamappila pattu lyrics 
mappila pattukal malayalam lyrics 
mappila song lyrics
mappilapattu lyrics
mappilapattu lyrics pdf
mappilappattu sahithyolsav lyrics 
mappilapattu kalolsavam lyrics 
school kalolsavam mappilapattu lyrics
padappattu malayalam lyrics
mappila song malayalam school kalolsavam lyrics 

You may like these posts