അഹദിൻ പ്രകാശ മലര്..Malayalam madh song lyrics
അഹദിൻ പ്രകാശ മലര്.. Malayalam song lyrics
Malayalam Lyrics
അഹദിൻ പ്രകാശ മലര്.....
അലിവിൻ പ്രഭാ നിലാവ്...
ആലം ഹുദാ ഹബീബ്.....
(അഹദിൻ)
അഭയം തരും റസൂല്.....
അറ് വാഹുകൾക്ക് നൂറ്...
(അഹദിൻ)
ഇരുലോകമിൽ പ്രകാശം.....
ഇരുളിൽ ഹിലാലിൻ ഉദയം.....
ഇടറാതെ ദീനിൽ ചലനം.....
ഇറയോന്റെ വഴിയിൽ ഗമനം...
പിഴവേറെ ചെയ്ത പാപി....
നബിയെ മറന്ന് പോയി.....
കരം നൽകിടേണം ഹാദി.....
(അഹദിൻ)
പരലോക നാളിൽ ത്വാഹാ.....
പരകോടികൾക്ക് സ്നേഹ...
പതറാതെയന്ന് കരുണ.....
പതികർക്ക് നൽകും നന്മ.....
ഹൌളിൻ ജലം തരേണം....
വേഗം സ്വിറാത് വേണം....
എല്ലാം ഹബീബിൽ മാത്രം.....
(അഹദിൻ)
Manglish Lyrics
Ahadin prakaasha malaru.....
Alivin prabhaa nilaavu...
Aalam hudaa habeebu....
(ahadin)
abhayam tharum rasoolu.....
Aru vaahukalkku nooru...
(ahadin)
irulokamil prakaasham.....
Irulil hilaalin udayam.....
Itaraathe deenil chalanam.....
Irayonte vazhiyil gamanam...
Pizhavere cheytha paapi....
Nabiye marannu poyi.....
Karam nalkitenam haadi.....
(ahadin)
paraloka naalil thvaahaa.....
Parakotikalkku sneha...
Patharaatheyannu karuna.....
Pathikarkku nalkum nanma.....
Houlin jalam tharenam....
Vegam sviraathu venam....
Ellaam habeebil maathram.....
(ahadin)
Post a Comment