അഹദ് നൂറിലാദരം madh song lyrics
Song : Danif Bi Habeebi (അഹദ് നൂറിലാദരം)
lyrics.:Jahfar irikkur
Malayalam Lyrics
അഹദ് നൂറിലാദരം ചൊരിഞ്ഞു സ്വലാത്ത്
അലിഫവന്റെ മീമതിൽ പുണർന്നു ഹയാത്ത് 2)
(ആലമാകെ വാഴ്ത്തിടുന്നു ആ പുകള്
(അഹദ്)
(അകം പൊരുൾ ദീനിന്റെ പ്രഭയായ മീമ്
അകങ്ങളിൽ നേരിന്റെ ബദ്ത്ത മാമ്
അശരണർക്കായെന്നുമലിവിൻ ഇമാമ്
അറിഞ്ഞവർ തീർത്തുള്ള പ്രണയ കലാമ് 2)
(മഹീതരെ മഹത്വമിലതിരുകളുണ്ടോ
മദനീ...
ഹബീബുള്ള മലർ സഹ്റ് ചെണ്ടോ 2)
(പ്രഭാ പതിയെ...പ്രവാചകരെ...
പ്രകീർത്തനപ്പൂ പ്രിയ നബിയെ 2)
(അഹദ്)
(എഴുതീ ഹബീബിനെ റാവികളേറെ
പടർന്നുവാ വീഥികൾ ദാഇകളാലെ
എതിരികൾ പോലുമാ സവിതമണഞ്ഞാൽ
അകം കുളിർ പ്രേമമായലിയുന്ന ചേലെ 2)
(പ്രമീ ബുറാഖന്ന് തേങ്ങിയിരുന്നു
കേട്ട് തലോടാൻ ഹബീബുമണഞ്ഞു 2)
അനുരാഗിയും... സഫർ തുടർന്നു 2)
(അഹദ്)
Manglish Lyrics
Ahadu noorilaadaram chorinju swalaatthu
aliphavante meemathil punarnnu hayaatthu 2)
(aalamaake vaazhtthitunnu aa pukalu
(ahadu)
(akam porul deeninte prabhayaaya meemu
akangalil nerinte badttha maamu
asharanarkkaayennumalivin imaamu
arinjavar theertthulla pranaya kalaamu 2)
(maheethare mahathvamilathirukalundo
madanee...
Habeebulla malar sahru chendo 2)
(prabhaa pathiye...Pravaachakare...
Prakeertthanappoo priya nabiye 2)
(ahadu)
(ezhuthee habeebine raavikalere
patarnnuvaa veethikal daaikalaale
ethirikal polumaa savithamananjaal
akam kulir premamaayaliyunna chele 2)
(pramee buraakhannu thengiyirunnu
kettu thalotaan habeebumananju 2)
anuraagiyum... Saphar thutarnnu 2)
(ahadu)
Song
Post a Comment