Ad Code

കുഞ്ഞാലി മരക്കാർ ചരിത്രം KUNJALI MARAKKAR MALAYALAM HISTORY

കുഞ്ഞാലി മരക്കാർ ചരിത്രം 

കുഞ്ഞാലി മരക്കാർ ചരിത്രം KUNJALI MARAKKAR MALAYALAM HISTORY PDF കുഞ്ഞാലി മരക്കാർ അറബിക്കടലിന്റെ സിംഹം KUNJALI MARAKKAR ARABIKADALINTE SIMHAM


“പതിനാറാം നൂറ്റാിൽ മലബാറിന്  പോർചുഗീസുമായി ഉായിരുന്നബന്ധങ്ങ ളുടെ ചരിത്രം യഥാർത്ഥത്തിൽ സ്വന്തം നാടിനുവേി തങ്ങളുടെ

സർവ്വസ്വവും സമർപ്പിക്കുകയും പടപൊരുതുകയും രക്തസാക്ഷികളാവുകയുംചെയ്ത ധീരദേശാഭിമാനികളായിരുന്ന കുഞ്ഞാലി മരക്കാർമാരുടെ ചരിത്രമാണ്.”

ഡോ. കെ.കെ.എൻ. കുറുപ്പ്, ഡോ. കെ.എം. മാത്യു(മലബാർ പൈതൃകവും പ്രതാപവും, മാതൃഭൂമി ബുക്സ്, 2011 പേജ് 152)കേരളത്തിലെ പോർചുഗീസ് അധിനിവേശത്തിനെതിരെ കോഴിക്കോട് 

സാമൂതിരിയുടെ പിന്തുണയിൽ നൂറ്റാുകാലം ചെറുത്തുനിൽപ്പിന് നേതൃത്വം

നൽകിയ നാവിക പടത്തലവൻമാരായിരുന്നു മരക്കാർമാർ. പതിനാറാം നൂറ്റാ

ിൽ ലോകം ക എറ്റവും ശക്തമായ പോർചു ഗീസ് നാവിക ശക്തിയോട് തനത് നാവിക തന്ത്ര ങ്ങൾ ഉയർത്തി ക്കൊു വന്ന് മരക്കാന്മാർ നട

ത്തിയ പോരാട്ടങ്ങൾക്ക് സൈനികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവു

മായ നിരവധി മാനങ്ങൾ ഉ്. പ്രഥമ പാശ്ചാത്യ അധിനിവേശ ശക്തിയായി

രുന്ന പോർചുഗീസ് സംഘങ്ങളെ ഇന്ത്യൻ തീരങ്ങളിൽ നിന്ന് തുരത്തിയോടി

ക്കുക എന്ന കുഞ്ഞാലിമാരുടെ ദൗത്യം ലക്ഷ്യം കിരുന്നെങ്കിൽ ഇന്ത്യയുടെ

ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.

കുഞ്ഞാലി മരക്കാർമാരായി അറിയപ്പെടുന്നവർ നിരവധി ഉങ്കെിലുംഅതിൽ ഏറെ പ്രസിദ്ധരായ നാലു പേർ കുഞ്ഞാലി ഒന്നാമൻ, രാമൻ,

മൂന്നാമൻ, നാലാമൻ എന്നീ പേരുകളിൽ അറിയുന്ന കുട്ട്യാലി മരക്കാർ, കുട്ടിപോക്കർ, പട്ടു മരക്കാർ, മുഹമ്മദലി മരക്കാർ എന്നിവരായിരുന്നു..

 1500 ൽപോർചുഗീസ് നാവികൻ കബ്രാളിന്റെ ആക്രമണം മുതൽ 1600 ൽ കുഞ്ഞാലിനാലാമനെ സാമൂതിരി രാജാവ് പോർചുഗീസുകാർക്ക് പിടിച്ചേൽപ്പിക്കും വരെയുള്ള നൂറ് വർഷങ്ങൾക്കിടയിൽ മലബാരിൽ നൂറുകണക്കിന് പോരാളി നേതാക്കൾ ഉയർന്നു വരികയും പതിനായിരങ്ങൾ രക്തസാക്ഷികളാവുകയും ചെയ് തു.ആ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ നാവിക നേതൃ ത്വമായി രുന്നു മരക്കാർമാരുടേത്. അഥവാ മലബാ റിലെ ആദ്യ കാല സാമ്രാ ജ്യത്വ വിരുദ്ധ പോരാട്ടത്തെ നാലു മരക്കാർമാരിലേക്ക് ചുരുക്കാവതല്ല എന്നർത്ഥം.മരക്കാർ കുടുംബത്തിന്റെയും ആ പേരിന്റെയും ഉൽപ്പത്തിയെക്കുറിച്ച് 

വ്യത്യസ്ത അഭിപ്രായങ്ങൾ ഉ്. ജലയാനങ്ങളിൽ വന്നവർ എന്ന അർത്ഥ

ത്തിൽ ‘മർക്കബ’ എന്ന അറബി വാക്കിൽ നിന്നോ കപ്പൽ എന്ന അർത്ഥം  വരുന്ന ‘മരക്കലം’ എന്ന തമിഴ് സംജ്ഞയിൽ നിന്നോ ആയിരിക്കാം മരക്കാർഎന്ന വാക്ക് ഉൽപ്പാദിതമായതെന്നാണ് പൊതുവേ നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.വേദ പുസ്ത ക മുള്ളവരെ ‘മാർക്കക്കാർ’ എന്നു വിളിച്ചി രുന്നതു കൊ് ആവാക്ക് ലോപിച്ചായിരിക്കാം മരക്കാർ ഉായത് എന്ന് വില്യം ലോഗൻ നിരീക്ഷിക്കു ന്നു ്. കുഞ്ഞാലി എന്നത് സാമൂ തിരി തന്റെ നാവി ക പ്പ ടയുടെ

നേതൃത്വത്തിന് കൽപ്പിച്ചുകൊടുത്ത സ്ഥാന പ്പേ രോ ബഹു മ തി യോ ആണെന്നാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. കുഞ്ഞാലി എന്ന വാക്കിനർത്ഥംവിശ്വസ്തൻ, പ്രിയങ്ക രൻ എന്നെല്ലാമാണ്.

ഇസ്ലാമിക ചരിത്രത്തിലെ ധീരതയുടെ പേരായി ഗണിക്ക പ്പെടുന്ന പ്രവാചക അനുചരൻ അലിയുടെ പേരുചേർത്തുകൊ് ധീരൻ എന്ന അർത്ഥത്തിൽ“കുഞ്ഞാലി” എന്നു വിളിച്ചിരിക്കാനുള്ള സാധ്യതയും തള്ളി ക്കളയാവത ല്ല.ടുണീഷ്യയിൽ നിന്ന് ആദ്യകാലത്ത് പന്തലായനി കൊല്ലത്ത് താമസമാക്കിയ അറബി കുടുംബ പര മ്പര യിൽപെട്ട മരക്കാൻമാർ പോർചു ഗീസ് ആക്രണത്തെ തുടർന്ന് 1524 ൽ തിക്കോടിയിലേക്കും പിന്നീട് കോട്ടക്കലേക്കുംആസ്ഥാനം മാറുകയായിരുന്നു എന്നതാണ് പ്രബലമായ മറ്റൊരു വാദം. കൊച്ചിയിലെ വാണിജ്യ രംഗത്തെ ശക്തിസാന്നിധ്യമായിരുന്ന ഇസ്മയിൽ, മുഹമ്മദ് തുട ങ്ങി യ വ രുടെ പിൻമു റ ക്കാ രാ യ ഇവർ പോർചു ഗീസ് ആക്ര മ ണത്തെതുടർന്ന് പൊന്നാനിയിലേക്കും പിന്നീട് കോഴിക്കോട് കോട്ടക്കലേക്കും താമസംമാറുകയായിരുന്നു എന്ന വാദവും നിലനിൽക്കുന്നു. എന്നാൽ മരക്കാർമാരുടെമൂലകുടുംബം പൊന്നാനിയിലായിരുന്നു എന്നും പിന്നീട്  താനൂർ ഭാഗങ്ങളിലായിനീങ്ങുകയും പിൽക്കാലത്ത് പോർച്ചുഗീസ് ആക്രമണങ്ങളെ തുടർന്ന് അകലാപ്പുഴക്ക് സമീപത്തേക്ക് താമസം മാറുകയായിരുന്നു എന്നും കെ.വി.

കൃഷ്ണയ്യർ അഭിപ്രായപ്പെട്ടിട്ടു്. മര ക്കാർമാർ നാവിക വൈദ ഗ്ദ്ധ്യമുള്ളകച്ച വട ക്കാ രാ യി രുന്നു എന്നും പോർചുഗീസ് ആക്രമ ണത്തെ തുടർന്നാ ണ് കോട്ടക്കൽ എത്തുന്നത് എന്നും ബഹുഭൂരിപക്ഷം പേരും സമ്മതിക്കുന്നു. കോഴിക്കോട് എത്തിയ മരക്കാന്മാരുടെ നാവിക വൈഭ വത്തിൽ പ്രചോദിതനായസാമൂതിരി നേതാവായ മുഹമ്മദ് അലി മരക്കാരെ ‘കുഞ്ഞാലി’ എന്ന സ്ഥാനപ്പേരും പ്രത്യേക തല പ്പാവ് ധരി ക്കാ നുള്ള അവ കാ ശവും നാവിക നേതൃത്വവും നൽകി ആദരിക്കുകയായിരുന്നു. പോർചുഗീസുകാരിൽ നിന്നും ശക്ത

മായ വെല്ലുവിളി നേരിട്ടുകൊിരിക്കുന്ന സന്ദർഭത്തിലാണ് മരക്കാർമാരുടെആഗ മനം ഉാ കു ന്ന ത്. സാമൂ തി രി യുടെ സർവ്വ പിന്തു ണ യോടും കൂടെ

കുട്ട്യാലി മരക്കാർ, വലിയ ഹസൻ, പച്ചി മരക്കാർ എന്നീ പ്രമാണിമാരെ ചേർത്ത് മുഹമ്മദ് അലി മരക്കാർ ഒരു നാവികസേന രൂപീകരിച്ചു.അതേയവസരത്തിൽ കുഞ്ഞാലിമാർ മലബാറുകാരായിരുന്നില്ലെന്നുംതമിഴ്നാട്ടിലെ ചോഴമണ്ഡലത്തുനിന്ന് കച്ചവടത്തിനായി എത്തിയ വർത്തക

വംശപരമ്പരയാണെന്നും നിരീക്ഷണമു്. ഇവർ 1524 വരെ പോർചുഗീസുകാരു

മായി കച്ചവടം നടത്തുകയും യുദ്ധങ്ങളിൽ അവരെ സഹായിക്കുകയുംചെയ്തിരുന്നു എന്നും പിന്നീട് പോർചുഗീസുകർ അവരെ ഒഴിവാക്കി കച്ചവടം  നടത്തുകയും ഇതിനെ തുടർന്നുായ വാണിജ്യ സാമ്പത്തിക തർക്കങ്ങൾ

അവരെ പോർചുഗീസ് വിരുദ്ധരാക്കുകയായിരുന്നു എന്നും ജോൺ

ഒാച്ചൻതുരുത്ത് നിരീക്ഷിക്കുകയുായി. തീർത്തും സാമ്പത്തികതാൽപ്പര്യങ്ങൾക്കു വേി പോരാടിയ മരക്കാർമാരെ പിൽക്കാലത്ത്

‘കൾട്ട് ഫിഗറാ’ക്കി ഉയർത്തുകയായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മുസ്ലിംകൾക്ക് സാമൂതിരിയുമായുായിരുന്ന ദൃഢബന്ധത്തെയും

പാരസ്പര്യത്തോടെയുള്ള സമര നൈരന്തര്യത്തേയും സൂചിപ്പിക്കുന്നഅനേകം ഉപദാനങ്ങളെ തമസ്കരിച്ച് ഏകപക്ഷീയമായ പോർചുഗീസ് രേഖകളെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട ഇൗ നിരീക്ഷണം ചരിത്രലോകംതീർത്തും തിരസ്കരിച്ചതാണ്.. പോർചുഗീസ് ആഗമനക്കാലത്ത് പ്രധാനകച്ചവടക്കാരിൽ ഒന്നായിരുന്നു മരക്കാർമാർ. ഇസ്മായിൽ മരക്കാർകൊച്ചിയിലെ പ്രധാന വ്യവസായിയായിരുന്നു അന്ന് എല്ലാവരുമായുംകച്ചവടത്തിലേർപ്പെട്ടിരുന്നു. തുടർച്ചയായ ചതിയും വഞ്ചനയും മതനിന്ദയുംഅധീശത്വ താൽപ്പര്യങ്ങളും കാരണം ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെകുഞ്ഞാലിമാർ പോർചുഗീസ് വിരുദ്ധരായിക്കഴിഞ്ഞിരുന്നു.മരക്കാർമാർ ഒരു നൂറ്റാുകാലം തലമുറകളായി കൈമാറി നടത്തിയനിരന്തരമായ പോരാട്ടത്തിന്റെ അടിസ്ഥാനം കേവലം വാണിജ്യതാൽപ്പര്യങ്ങളെ മുൻനിത്തിയുള്ള‘കശപിശ’യായിരുന്നു എന്ന അനുമാനംഅവർ നടത്തിയ ധീരമായ സാമ്രാജ്യത്വ വിരുദ്ധ ചെറുത്തു നിൽപ്പിന്റെൈധഷണിക അടിത്തറയെ നിന്ദിക്കുന്നതും പരിഹസിക്കുന്നതും ആണ്. മാത്രമല്ല, മലബാറിൽ ഉയർന്നുവന്ന സാമ്രാജ്യത്വ വിരുദ്ധ ഫത്വകളും പുസ്തകങ്ങളും ചർച്ചകളും (തഹ്രീള്, ഫത്ഹുൽ മുബീൻ, തുഹ്ഫതുൽ മുജാഹിദീൻ,...ലരേ) ആ കാലത്തെ മുസ്ലിം സമു ദാ യത്തെ പൊതു വിലും, നേതൃത്വത്തെയും യുവാ ക്ക ളെയും പ്രത്യേ കിച്ചും സ്വാധീ നി ക്കു കയും അവ രുടെ പ്രവർത്തനങ്ങളുടെ ധൈഷണിക അടിത്തറയായി മാറുകയും ചെയ്യുന്നു്. സാമ്രാജ്യത്വ വിരുദ്ധ പ്രവർത്തനങ്ങൾ ആരാധനയായി കണക്കാക്കണമെന്നുംഅതിന് നേതൃത്വം നൽകുന്ന സാമൂതിരിക്കായി പ്രാർത്ഥിക്കണമെന്നുംഫത്ഹുൽ മുബീനിൽ ഖാദി മുഹമ്മദ് ആവശ്യപ്പെടുന്നു്. അനുഷ്ടാനപരവും രാഷട്രീയവും സാമ്പത്തികവുമായ വിവിധ ഘടകങ്ങൾ ഉൾച്ചേരുന്നഒരു പരിസരത്തിൽ നിന്നു മാണ് സാമൂതിരി മാർക്ക് കീഴിലായി കുഞ്ഞാലിമരക്കാർമാരുടെ നാവിക നേതൃത്വത്തിലേക്കുള്ള കടന്നു വരവ് നടക്കുന്നത്.നാല് തലമുറകളായി ഒരു നൂറ്റാുകാലം നാവിക നേതാക്കളിലൂടെയും

വിദ് ഗ്ദ്ധരുടെയും ഇടമുറിയാത്ത തുടർച്ച ഒരു കുടുംബത്തിൽ നിന്നും ഉയർന്നുവരുന്നതും അതിന് ശക്തമായ ബഹുജന പിന്തുണ ലഭിക്കുന്നതും. വെറുംകച്ചവട തർക്കത്തിന്റെ പേരിൽ ഉയർന്നുവന്ന ശത്രുതയാണെന്ന് വരുത്തുന്നത് പോർചുഗീസുകാർ മലബാറിൽ നടത്തിയ നിഷ്ഠൂരമായ അതിക്രമത്തെയുംകൊള്ളയേയും മറച്ചുപിടിക്കാനേ സഹായിക്കുകയുള്ളു.

 1498 മെയ് 20 ഞായർ വൈകുന്നേരം ആയിരുന്നു വാസ്കോ ഡഗാമയും സംഘവും കേരളക്കരയിൽ എത്തിയത്. അതിഥികളെ സഹർഷംസ്വീകരിച്ച സാമൂതിരിയോട് ഗാമയുടെ പ്രഥമാവശ്യങ്ങളിൽ ഒന്ന് 

നൂറ്റാുകളായി സൗഹാർദ്ദപൂർവ്വം വ്യാപാര ബന്ധം തുടരുന്നമൂറുകളുമായുള്ള (അറബ് മുസ്ലിംകൾ) സർവ്വ ബന്ധങ്ങളും വിച്ഛേദിച്ചുകൊ് 

വ്യാപാരക്കുത്തക തങ്ങൾക്ക് നൽകണം എന്നുള്ളതായിരുന്നു. ആഗസ്ത് മാസത്തോടെ കോഴിക്കോട് വിട്ട് കണ്ണൂരിലെ കോലത്തിരിയെസന്ദർശിക്കുകയും 1498 നവംബർ 20 ന് ഗാമ പോർചുഗലിലേക്ക് തിരിക്കുകയുംചെയ്തു. അറുപത് മടങ്ങ് ലാഭവുമായി ലിസ്ബണിലെത്തിയ ഗാമക്ക് വൻസ്വീകരണം ലഭിച്ചു. വർദ്ധിച്ച ലാഭ സാധ്യത മനസ്സിലാക്കിയ ഡോം മാന്വൽരാജാവ് പെഡ്രോ അൾവരിസ് കബ്രാളിന്റെ നേതൃത്വത്തിൽ 1200പടയാളികളുമായാണ് അടുത്ത സംഘത്തെ അയച്ചത്. തന്റെ ആദ്യയാത്രയിൽതന്നെ മലബാറിന്റെ ശക്തിദൗർബല്യങ്ങൾ ഗാമ മനസ്സിലാക്കിയിരുന്നുഎന്നതിന്റെ തെളിവാണ് ഇൗ സൈനികനീക്കം. സാമൂതിരിയേയും മുസ്ലിം

കച്ചവടക്കാരെയും തകർക്കാതെ തങ്ങൾക്ക് നിലനിൽപ്പില്ലെന്ന് കറിഞ്ഞ

കാബ്രാൾ സാമൂതിരിയുടെ ശത്രുവായിരുന്ന കൊച്ചി രാജാവുമായി വ്യാപാരസൈനിക സഖ്യത്തിലേർപ്പെട്ടു. 1502 ൽ വലിയൊരു സൈന്യവുമായിട്ടായിരുന്നു

ഗാമയുടെ രാം വരവ്.

1502 ഒക്ടോബറിൽ ഗാമ കണ്ണൂരിലെത്തി. തുടർന്നു സാമൂതിരിയെസന്ദർശിച്ച് മുസ്ലിം കച്ചവടക്കാരെ തിരസ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചു.അന്യായമായ ആവശ്യം നിരസിച്ചതിന്റെ പേരിൽ കോഴിക്കോട് തുറമുഖംആക്രമിക്കുകയും നിരവധി പേരെ കൊന്നുതള്ളുകയും ചെയ്തു. തുടർന്ന് കൊച്ചിയിലെത്തിയ ഗാമ രാജാവുമായി സഖ്യത്തിലേർപ്പെടുകയും

സൈനികത്താവളവും പാികശാലയുമടക്കമുള്ള സൗകര്യങ്ങൾഉാക്കിയെടുക്കുകയും ചെയ്തു. ഇൗ ഒരു പശ്ചാത്തലത്തിലായിരുന്നുപരമ്പരാഗത കച്ചവടക്കാരും നാവിക വിദ്ഗ്ദരുമായിരുന്ന മരക്കാർമാരുടെകോഴിക്കോട്ടേക്കുള്ള രാഷ്ട്രീയ - സൈനിക രംഗ പ്രവേശം. ഇത് സാമൂതിരിക്ക് സൈനികവും ഭരണപരവുമായ ശക്തി നൽകി എന്നതിൽ തർക്കമില്ല.പോർചു ഗീ സു കാർ കേര ള ത്തി ലെ ത്തിയ ആദ്യ നാ ളു ക ളിൽ തന്നെ

അറബി വ്യാപാരികളെ ഉന്മൂലനം ചെയ്തുകൊ് അറബിക്കടലിന്റെ വാണിജ്യകുത്തക കൈക്ക ലാ ക്കാ നുള്ള കുടി ല ശ്രമ ങ്ങൾ ആരം ഭി ക്കു ക യു ാ യി.

ജസ്യൂട്ട് പാതിരിമാരുടെ ശക്തമായ പിന്തുണയോടെയാണ് ഗാമയും സംഘവും

ഇന്ത്യയിലെത്തുന്നത്. നൂറ്റാുകൾ നീ കുരിശുയുദ്ധം ഉൽപ്പാദിപ്പിച്ച കടുത്ത

ഇസ്ലാം - മുസ്ലിം വിരോധത്തിൽ ഉൗന്നിയതായിരുന്നു പോർചുഗീസ് മതനയം.അതിനാൽ തന്നെ വ്യാപാര കുത്തക കൈവശപ്പെടുത്തുന്നതോടൊപ്പം മൂറുകളെ ഉൻമൂലനം ചെയ്യുക അവ രുടെ പ്രധാന ലക്ഷ്യ ം തന്നെയാ യി രു ന്നു.പോർച്ചുഗലിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ഇതിനാവശ്യമായ തിട്ടൂരങ്ങൾരാജ - മത നേതൃത്വത്തിൽ നിന്ന് ഇവർക്ക് ലഭിച്ചിരുന്നു.

  പോർചുഗീസുകാർ പിന്തുടർന്ന പരമത വിദ്വേഷം മുസ്ലിംകളിൽ മാത്രംഒതുങ്ങി നിന്ന തായി രുന്നി ല്ല. അന്ധ വിശ്വാസികളും സംസ്കാര ശൂന്യരു മായിഗണിച്ച് ഹിന്ദു ക്കളെ “പ്രസ്റ്റോസ് ”(ഹീ നർ) ആയാണ് അവർ കരു തി യത്.
പോർചു ഗീസ് അധീ ന ത യി ലാ യി രുന്ന ഗോവ യിലെ മുനി സി പ്പൽകൗൺസിൽ പാസ്സാക്കിയ നിയമത്തിലെ മുപ്പത്തി അഞ്ചാം ഡിക്രിയിൽ മുസ്ലീങ്ങളുടെ വേദപുസ്തകങ്ങൾ കത്തിക്കുവാനും മുപ്പതാം ഡിക്രി പ്രകാരം മറ്റുമതസ്ഥരുടെ
‘കള്ളമതം’
 ആചരിക്കുന്നതിനായി ആഴ്ചയിൽ നൽകുന്ന അവധിനിരോ ധി ക്കു വാനും ആവശ്യപ്പെട്ടു തദ്ദേ ശീ യ രായ ക്രസ്ത്യാ നി ക ളോ ടുള്ളനയവും ഒട്ടും വ്യത്യസ്തമായിരുന്നില്ല. അസഹിഷ്ണുതയോടെയുള്ള പോർചുഗീസ് മതനയം വിദ്വേഷപരവും ആക്രമണോൽസുകവും ആയിരുന്നു. ഇതാണ് പിൽക്കാലത്ത് കൂനൻ കുരിശ് പ്രതി ജ്ഞയിലേക്ക് പോലും (1653) നയിച്ചത്.പരമതങ്ങളോടെല്ലാം പോർചുഗീസ് സമീപനം അമാന്യമായിരുന്നെങ്കിലുംമുസ്ലീങ്ങളോടും ഇസ്ലാമിനോടും കടുത്ത ശത്രുതയിലൂന്നിയ നിഷ്കാസനവാഞ്ച തന്നെയായിരന്നു അവർ വെച്ചുപുലർത്തിയത്. കുരിശുയുദ്ധത്തിലേറ്റദയനീയമായ തോൽവിയുടെ നീറുന്ന ഒർമകളും പ്രതികാരദാഹവുംകാലങ്ങളായുള്ള മുസ്ലീം വാണിജ്യ മുന്നേറ്റത്തോടുള്ള തുള്ളുന്ന അസൂയയുംഅന്ധമായ മതഭ്രാന്തും ചേർന്ന് രൂപപ്പെടുത്തിയ ഇസ്ലാം വിദ്വേഷം മലബാറിന്റെമണ്ണിൽ കാലുകുത്തിയ നാൾ മുതൽ പറങ്കികൾ പ്രകടമാക്കിയിരുന്നു. ഡോംമാനുവൽ രാജാവ് കച്ചവടത്തിൽ മുസ്ലിംകളെ പരമാവധി ഒഴിവാക്കുവാനുംതദ്ദേശീയരായ ക്രിസ്ത്യാനികൾക്കും ശേഷം ഹിന്ദുക്കൾക്കും മുൻഗണന
നൽകാനും ആവശ്യപ്പെടുകയുായി
മുസ്ലീ ങ്ങ ളുടെ ഹജ്ജ് കപ്പ ലു കൾ നിര ന്ത ര മായി കൊള്ള യ ടിച്ചതുംകുഞ്ഞുകുട്ടികളും സ്ത്രീകളും വൃദ്ധരുമുൾപ്പെടുന്ന തീർത്ഥാടക സംഘങ്ങളെകൂട്ടക്കൊല ചെയ്തതും പോർചുഗീസ് പൗരോഹിത്യത്തിന്റെ തീരുമാനം തന്നെയായിരുന്നു. 1502 ൽ വാസ്കോ ഡ ഗാമ തന്നെയാണ് ഇൗ ക്രൂരകൃത്യങ്ങൾക്ക് 
തുടക്കം കുറിച്ചത്. തന്റെ രാം യാത്രയിൽ അമ്പത് സ്ത്രീകൾ ഉൾപ്പെടെ
നാനൂറ് തീർത്ഥാടകരെ കൊന്ന് കപ്പൽ പൂർണ്ണമായും കൊള്ളയടിച്ച ശേഷംകത്തിച്ചു കളയുകയായിരു ന്നു
. ഹജ്ജ് കപ്പലുകൾക്കു നേരെയുള്ള ആക്ര മ
ണങ്ങൾ ഏതാ് 1697 വരെ തുടർന്നുകൊിരുന്നു. അതേയവസരത്തിൽ
തന്നെ ക്ഷേത്രങ്ങളും കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്യു
ന്നു്. പോർചുഗീസ് സംഘങ്ങൾ പരമത വിഭാഗങ്ങളോടും സമൂഹങ്ങളോടും കാണിച്ച ക്രൂരതകൾ ഇതുപോലൊരു ലേഖനത്തിനുള്ളിൽ വിവരിക്കുക അസാധ്യ മാണ്.പോർചു ഗീസുകാർ അറ ബിക്കടലിലെ വാണി ജ്യക്കുത്തക കൈവശമാക്കാൻ ശ്രമിച്ചത് കച്ചവട സഹജമായ തന്ത്രങ്ങൾ പ്രകാരമായിരുന്നില്ല. ഇന്ത്യയിൽ നിന്ന് വാങ്ങുന്ന ഉല്പന്നങ്ങൾക്ക് പകരമായി നൽകാൻ ഒരുവാണിജ്യവസ്തുവും അവരുടെ പക്കൽ ഇല്ലാ യി രുന്നു.ആർത്തി കുലച്ച ലാഭ ക്കൊ തിയായി രുന്നു അവരുടെ കടച്ചവടത്തെ നയിച്ചത്. അതി നാൽ തന്നെ ചതിയും   വഞ്ചനയും കൊള്ളയും ആക്രമണങ്ങളും വഴിയായിരുന്നു വ്യാപാര കുത്തകനേടിയെടു ത്തത്. ആയിരത്തി അഞ്ഞൂറിൽ കോഴി ക്കോട്ടു നിന്ന് അറബികൾഒരു കിലോ കുരുമുളക് ഏഴു പണത്തിന് (0. 38 ക്രുസഡോസ്) വാങ്ങിയപ്പോൾ
കൊച്ചി രാജാവിൽ സമ്മർദ്ദം ചെലുത്തി ഉാക്കിയ കരാർ പ്രകാരം പോർചുഗീസുകാർ ഒരു പണം പോലും (0. 05 ക്രുസഡോസ്) നൽകേി വന്നില്ല.
അതേ സമയം ലിസ്ബ ണിൽ 22 ക്രുസ ഡോസും ഏതൻസിൽ 100 ക്രുസ
ഡോസും ഒരു കിലോ കുരു മുളകിന് വിലയുായിരുന്നു എന്ന തിൽ നിന്ന് 
വേണം പോർചുഗീസ് കൊള്ളക്കാരുടെ ലാഭക്കൊതി മനസ്സിലാക്കാൻ. 1503ലെ കരാർ വിലയനുസ രിച്ച് 1585 ൽ പോലും കുരുമു ളക് നൽകണമെന്ന് 
കൊച്ചി രാജാവിനോട് ഇവർ നിർബന്ധ പൂർവ്വം ആവശ്യപ്പെടുക യുായി.
ഗുജ റാത്ത് മുതൽ സിലോൺ (ശ്രീലങ്ക) വരെയുള്ള തീരപ്രദേശ ങ്ങളിൽ ശക്ത മായ നാവി ക സന്നാഹം രൂപീ ക രി ച്ച് പോർചു ഗീ സു കാർക്ക് 
പ്രതിരോധം തീർക്കാൻ ചുരുങ്ങിയ നാളുകൾ കൊുതന്നെ മരക്കാർമാർക്ക്് 
കഴി ഞ്ഞു. സിലോൺ രാജാവിന്റെ ഇളയ സഹോദ രൻ മൈഥുനെയുമായികൂടി ച്ചേർന്ന് ശക്ത മായ യുദ്ധ ങ്ങൾ സംഘടി പ്പി ക്കാൻ ഇവർക്ക് സാധിച്ചു.എന്നാൽ അവസാന ഘട്ടത്തിൽ മൈഥുനെ കാലുമാറുകയും പോർചുഗീസ് തലവൻ ഫെറീറയുടെ നേതൃത്വത്തിലുള്ള സൈന്യം മരക്കാർ സംഘത്തിന് കനത്ത ആഘാതമേൽപ്പിക്കുകയും ചെയ്തു.മുഹമ്മദ് അലി മരക്കാരുടെ മരണശേഷം സൈന്യ ത്തിലെ പ്രധാനിയായിരുന്ന കുട്ട്യാലി മരക്കാരെ 1507 ൽ സാമൂതിരി നാവികസേനയുടെ തലവനായ നിശ്ചയിച്ചു. ശക്തമായ നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയഇദ്ദേഹമാണ് കുഞ്ഞാലി മരക്കാർ ഒന്നാമൻ. മുൻഗാമികളുടെ പരാജയത്തിൽ
നിന്നും പാഠമുൾക്കൊ കുഞ്ഞാലി വൻ നാവിക വ്യൂഹങ്ങൾ ഉള്ള പോർചു
ഗീസുകാരോട് നേരിട്ട് ഏറ്റുമുട്ടുന്നത് തന്ത്രത്തിൽ ഒഴിവാക്കി. എന്നിട്ടു ‘പറവ കൾ’
 എന്നു പേരിട്ടതും മുപ്പതു മുതൽ നാല്പത് വരെ ആളു കൾ തുഴയുന്നതുമായ നൂറു ക ണ ക്കിന് വള്ള ങ്ങൾ പണിത് സമുദ്ര ത്തിൽ ഒരു പുതുഗറില്ലാ സമരമുറ സന്നാഹപ്പെടുത്തി. ശക്തമായ കാറ്റിനെ അടിസ്ഥാനമാക്കിനീങ്ങിയിരുന്ന വമ്പൻ പോർചുഗീസ് കപ്പലുകളെ അതിവേഗം, അപ്രതീക്ഷിതമായി ആക്രമിച്ച് പ്രഹരമേൽപ്പിക്കുക എന്നതായിരുന്നു യുദ്ധതന്ത്രം. കുഞ്ഞാലിയുടെ ഇൗ ആക്രമണം മൂലം പോർചുഗീസ് കപ്പലുകൾക്ക് തുറമുഖങ്ങളിൽനങ്കൂരമുറപ്പിക്കാൻ പ്രയാസമായി. വൻ നാവിക സന്നാഹം സദാസമയം കൂടെ
കരുതേിവന്നു. നിരവധി കപ്പലുകൾ ആക്രമിക്കപ്പെടുകയും മാപ്പിളമാരാൽ
പിടിക്കപ്പെടുകയും ചെയ്തു. ആത്യന്തികമായി കുഞ്ഞാലി മരക്കാരുടെ കീഴിലുള്ള ഇൗ ആക്രമണങ്ങൾ പോർചുഗീസ് വ്യാപാരത്തെ സാരമായി ബാധിക്കുകയും മന്ദീഭവി പ്പി ക്കുകയും ചെയ്തു. അൽ ബുക്കർക്കിനെപ്പോലുള്ളവാസ്രോയിമാർ രാജാക്കൻമാർക്കയച്ച കത്തുകളിൽ ഇൗ പ്രതിസന്ധികൾ പ്രതി
പാദിച്ചിട്ടു്.
  അറബിക്കടലിൽ തങ്ങളുടെ അനു മതി യില്ലാതെ ഒരു കപ്പൽ പോലുംസഞ്ചരിക്കാൻ പാടില്ലെന്ന ഒരു അലിഖിത നിയമം ക്രമേണ പോർചുഗീസുകാർ
ഉാക്കിയെടു ത്തു. പറങ്കികളെ വെല്ലു വി ളിച്ചുകൊ് ഉല്പ്പന്നങ്ങൾ കയറ്റി
അയക്കാൻ കുഞ്ഞാലി ഒന്നാമൻ ശ്രമം ആരംഭിച്ചു. 1523 ൽ കോഴിക്കോട്ടുനിന്ന് കുരുമുളക് കയറ്റിയ എട്ട് വലിയ കപ്പലുകൾ നാല്പ്പത് ഒാടങ്ങളിലായിശക്തമായ നാവിക അക മ്പ ടി യോടെ ചെങ്ക ടൽ തീരത്ത് വിജ യക ര മായിഅദ്ദേഹം എത്തിച്ചു. അതേ സമയം തന്നെ കുഞ്ഞാലിയുടെ ഇളയ സഹോദരൻ ചിന്ന ക്കുട്ടിയലി ഗോവൻ കടൽതീരം കേന്ദ്രീകരിച്ചും നാവിക പ്രവർത്തനത്തി ലേർപ്പെട്ടു. കുഞ്ഞാലിയുടെ കോഴിക്കോട്ടെ സൈനിക നീക്കങ്ങൾ തടയാനായി വാസ്കോ ഡ ഗാമ മാർട്ടിൻ അൽഫോൺസാ ഡിസൂസയെ നയമിച്ചു. ഇൗ കാലയളവിൽ ഇരു വിഭാഗവും തമ്മിൽ നിരവധി ഏറ്റുമുട്ടലുകൾ നട
ക്കുകയുായി. ഇൗ യുദ്ധങ്ങളിലെല്ലാം സർവ്വായുധ സജ്ജരായ പോർചുഗീ
സുമായി നേരിട്ട് ഏറ്റുമുട്ടുന്നതിൽ നിന്ന് പരമാവധി ഒഴിഞ്ഞുമാറി
‘പറവകൾ’എന്ന ചെറു പോരുവള്ളങ്ങൾ ഉപയോഗി ച്ചുള്ള കടന്നാക്രമണത്തിന്റെ തന്ത്രമായിരുന്നു കുട്ട്യാലിയും സംഘവും പ്രയോഗിച്ചിരുന്നത്. ഇത് പല സന്ദർഭങ്ങളിലും പറങ്കികൾക്ക് കടുത്ത നഷ്ടങ്ങൾ സമ്മാനിച്ചു. കണ്ണൂരിൽ വലിയഹസനും കോഴി ക്കോട്ട് പട്ടു മരക്കാറും ഗോവൻ തീരത്ത് ചിന്ന ക്കു ട്ടി യലിയും നാവിക പ്രവർത്ത ന ങ്ങൾക്ക് നേതൃത്വം നൽകി. കണ്ണൂ രിലെ ആലിരാജാവിന്റെ ബന്ധു കൂടിയായിരുന്ന വലിയഹസൻ പോർചുഗീസുകാർക്ക് നിരന്തരം പ്രകോപനം തീർത്തു. വാസ്കോ ഡ ഗാമ നേരിട്ട് കണ്ണൂ രിൽ വന്ന് ആലി രാജാവിനോട് നിർബന്ധപൂർവ്വം വലിയ ഹസനെ വിട്ടുതരാൻ ആവശ്യപ്പെട്ടു. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ടയിൽ തടവിലാക്കിയ വലിയഹസനെ ഏതാനും നാളു കൾക്കുള്ളിൽ പോർചുഗീസ് നേതാവ് ഹെൻഡ്രി ഡിമെനസിസ് തൂക്കി ക്കൊന്നു. ഇത് മാപ്പിളമാരുടെ പോർചുഗീസ് സാമ്രാജ്യത്വവിരുദ്ധ വികാരത്തെ ആളി ക്ക ത്തി ച്ചു. പുതിയ തായി സ്ഥാന മേറ്റ സാമൂതി രിപ്പാട് പോർചുഗീസുകാർക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. കൊച്ചി - പൊന്നാനി
- കോഴിക്കോട് - കണ്ണൂർ തീരങ്ങളിലായി അഞ്ചുമാസം നീു നിന്ന കടുത്ത
പോരാട്ടത്തിൽ വിജയം ഇരു വിഭാഗങ്ങൾക്കുമിടയിൽ മാറി മറിഞ്ഞു. 1526ഒക്ടോ ബ റിൽ കോഴി ക്കോട്ടെ പറ ങ്കി ക്കോട്ട സംരക്ഷി ക്കാ നായി നേരി ട്ടെത്തിയ മെനസിസിനേയും സംഘത്തേയും കുഞ്ഞാലിയും സംഘവും ശക്തമായി നേരിടുകയും തിരിച്ചോടിക്കുകയും ചെയ്തു. ഇൗ യുദ്ധത്തിലേറ്റ പരിക്ക് കാരണം മെനസിസ് കൊല്ലപ്പെട്ടു.കുഞ്ഞാലി യുടെ ഗറില്ലാ യുദ്ധ ത ന്ത്ര ത്തോ ട് ഏറ്റു മു ട്ടു ന്ന തിലെപ്രയാസം തിരിച്ചറിഞ്ഞ പറങ്കി സൈന്യം നേരിട്ടുള്ള തുറന്ന യുദ്ധത്തിനായിനിർബന്ധിതരാക്കുക എന്ന തന്ത്രം പ്രയോഗിക്കാൻ തുടങ്ങി. ഇത് കുഞ്ഞാലിയുടെ സൈന്യത്തിന് നഷ്ടങ്ങൾ സമ്മാനിച്ചു. എങ്കിലും കുഞ്ഞാലിയുടെ നിരന്ത രമായ ആക്ര മ ണങ്ങൾ പോർച്ചുഗീ സുകാരുടെ കൊച്ചി - ഗോവ ബന്ധ
ങ്ങളെ തടസ്സപ്പെടുത്തുകയും കോഴിക്കോട്ടെ കോട്ട ഉപേക്ഷി ക്കേി വരി   കയും ചെയ്തു. പറങ്കികളുടെ അധീശത്വ മോഹങ്ങൾക്കുമേൽ തുടക്കത്തിൽതന്നെ ഒരു വിലങ്ങുതടിയാവാൻ കുഞ്ഞാലിക്ക് സാധിച്ചു. ഇതവരുടെ പിൽക്കാലത്തെ പ്രയാണത്തെ സാരമായി ബാധിക്കുകയും ചെയ്തു. തന്ത്രപ്രധാനവുംബലമേറിയതും ആയിരുന്നിട്ടുകൂടി 1525 ൽ കോഴിക്കോട്ടെ പോർചുഗീസ് കോട്ട
അവർക്ക് പൂർണ്ണമായൂം ഉപേക്ഷിക്കേിവന്നു. കല്ലായിപ്പുഴയുടെ തീരത്തായി
നിർമ്മിച്ചിരുന്ന ഇൗ കോട്ട ശക്തവും കൊച്ചി കോട്ടയുടെ സമാന മാതൃ കയിൽ ഉള്ളതും ആയിരുന്നു.

കുഞ്ഞാലി മരക്കാർ ഒന്നാമന്റെ മരണശേഷം 1531 ൽ അദ്ദേഹത്തിന്റെ
പുത്രൻ കുട്ടിപോക്കരെ കുഞ്ഞാലി രാമൻ എന്ന പേരിൽ നാവിക സേനാ
നായകനായി സാമൂതിരി നിയമിച്ചു. നാൽപ്പതു കൊല്ലം അദ്ദേഹം നായകസ്ഥാനത്ത് തുട രുകയും പോർച്ചുഗീസുകാർക്ക് ശക്തമായ പ്രതിരോധം തീർക്കുകയും ചെയ്തു. എന്നാൽ സാമ ന്തൻമാർ വഴിയും മറ്റു പല മാർഗ്ഗ ങ്ങ ളിലൂടെയുമായി സാമൂ തി രി ക്കു മേൽ ശക്ത മായ സമ്മർദ്ദം രൂപപ്പെട ു ത്താൻ ആകാലത്ത് പോർചുഗീസുകാർക്ക് കഴിഞ്ഞു. 1531 ൽ ഗുജറാത്തിലേക്കു പോയസാമൂ തി രി യുടെ ഏതാനും കപ്പ ലു കൾ അവർ പിടി ച്ചെ ടു ക്കുകും ആലിഇബ്രാഹിം മര ക്കാ രേയും കുട്ടി ഇബ്രാ ഹീ മി നേയും തട ങ്ക ലി ലാ ക്കു കയുംചെയ്തു. തുടർച്ചയായ യുദ്ധങ്ങൾമൂലം സാമ്പത്തിക പ്രതിസന്ധിയിലായ സാമൂതിരി പോർച്ചുഗീസുമായി സന്ധിയിലാവാൻ നിർബന്ധിതനായി. തദടിസ്ഥാനത്തിൽ 1532 ൽ പോർചുഗീസുകാർ ചാലിയത്ത് ഒരു പുതിയ കോട്ട പണിതു.അറബി കച്ചവടത്തിന്റേയും സാമൂതിരിയുടെ നാവിക മുന്നേറ്റത്തിന്റേയും കേന്ദ്രമായ ചാലിയത്ത് ഉയർന്ന ഇൗ കോട്ട പോർചുഗീസുകാർക്ക് ഏറെ സൗകര്യ
ങ്ങൾ ഒരുക്കിക്കൊടുത്തു. സാമൂതിരിയുടെ ചങ്കിനു നേരെ ചൂിയ തോക്കായാണ് 
സർദാർ കെ.എം. പണിക്കർ ഇൗ കോട്ടയെ വിശേഷിപ്പിക്കുന്നത്.

അതേയവസരം ഗറില്ലാ സമരമുറയിലൂടെ കുഞ്ഞാലി രാമന്റെ നേതൃ
ത്വത്തിൽ 1530 - 1537 കാലത്ത് കോറമാണ്ഡൽ - സിലോൺ മേഖലയിൽശക്തമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. 1537 ൽ സാമൂതിരി സൈന്യം കൊടുങ്ങ ല്ലൂരിലേക്ക് നീങ്ങുകയും പോർച്ചു ഗീ സുകാരെ തുരത്തുകയും ചെയ്തു.
എന്നാൽ തുടർന്ന് കൊച്ചിയിൽ വച്ച് ശക്തമായ തിരി ച്ചടി നേരിടേിവന്നു.
ഇൗ കാലത്ത് പോർച്ചുഗീസ് വിരുദ്ധ പോരാട്ടത്തിന് സാമൂതിരി പല വിദേശരാജ്യ ങ്ങ ളു മായി സഹായ ത്തിന് ശ്രമി ക്കു കയും തുർക്കി യിൽ നിന്ന് ഒരുനാവികപ്പട 1538 ജൂണിൽ കോഴിക്കോട് ലക്ഷ്യമാക്കി പുറപ്പെടുക പോലുമു
ായി. എന്നാൽ ഇൗ സാമൂതിരിപ്പാടിന്റെ മരണത്തോടെ ഇത്തരം പ്രവർത്ത
നങ്ങൾ മന്ദീഭ വിച്ചുപോയി. തുടർന്നുവന്ന സാമൂതിരി പറങ്കിക ളുമായി 1540ജനുവരിയിൽ പൊന്നാനിയിൽ വച്ച് കരാറിൽ ഒപ്പുവെച്ചു. ഇൗ കരാർ പ്രകാരംപറങ്കികൾക്ക് കോഴിക്കോടിലെ കുരുമുളക് വ്യാപാര കുത്തകയും അറബിക്കടൽ വഴി യുള്ള വ്യാപാര ത്തി നുള്ള പ്രത്യേക അനുമതിയും ഉൾപ്പെടെ നിരവധി അവകാശങ്ങൾ ലഭിച്ചു. സാമൂതിരിയുടെ രാജാവകാശങ്ങൾ പരിമിതപ്പെ
ട്ടു. സന്ധിയിലെ ഭവിഷ്യത്തു കൾ മുന്നിൽ ക കുഞ്ഞാലിയും സംഘവും   തുടക്കം മുതൽ തന്നെ ഇൗ കരാറിനെ എതിർക്കുകയുായി.എന്നാൽ ഇൗ കരാറിന് അധികം കാലം നിലനിൽപ്പുായില്ല. പതിവു
പോലെ ഉടമ്പടി വ്യവസ്ഥ കളിൽ പലതും പറങ്കികൾ പാലി ച്ചില്ല. കൊച്ചിയും
വടക്കുംകൂറും തമ്മിലുായ പ്രശ്നത്തിൽ സാമൂതിരിയും പറങ്കികളും രു
ചേരികളി ലായി മാറി യതോടെ കരാർ പൂർണ്ണമായി തകരു കയും തുറന്നയുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയും ചെയ്തു. ഉണർന്നു പ്രവർത്തിച്ചകുഞ്ഞാലിയുടെ സൈന്യം പോർചു ഗീ സുകാർക്കു നേരെ കനത്ത ആക്ര മണങ്ങൾ അഴിച്ചുവിട്ടു. ശക്തമായ പറങ്കിസേനയെ നിരവധി തവണ തോൽപ്പിക്കാൻ ഇവർക്കായി. ഇൗ ഘട്ടത്തിൽ കുഞ്ഞാലിയുടെ സൈന്യം കാണിച്ചധീരമായ പ്രവർത്തനങ്ങൾ ശൈഖ് സൈനുദ്ദീൻ മഖ്ദൂം തന്റെ തുഹ്ഫത്തുൽ
മുജാഹി ദീനിൽ പ്രതിപാദിക്കു ന്നു്. കുഞ്ഞാലി രാമന്റെ നിരന്ത രമായ
ഗറില്ലാ സമരത്തിൽ വൻ നഷ്ടം നേരിട്ട പറങ്കികൾ സിവിലിയൻമാരെ ആക്രമി ച്ചു. വ്യാപാ ര ശാ ല കൾ കൊള്ള യ ടിച്ചും വീടു കൾ തകർത്തും പള്ളി കൾതീവെച്ചും പകരം വീട്ടി.

 അതേയവസരം കുഞ്ഞാലിയും സംഘവും വടക്കേ
മലബാറിലെ പറങ്കി കേന്ദ്രങ്ങൾ ആക്ര മി ച്ചുകൊ് ശക്തമായി തിരി ച്ചടിക്കു
കയും ചെയ്തു. ഡോം ഹെന്റി ക്കിന്റേയും മെനസി സിന്റേയും നേതൃ ത്വത്തി
ലുള്ള സൈന്യത്തെ 1569 ൽ കുഞ്ഞാലി പരാജയപ്പെടുത്തുകയുായി.
1570 ൽ പോർചുഗീസുകാരെ അറബിക്കടലിൽ നിന്നു തന്നെ
പുറംതള്ളുന്നതിനുള്ള ഒരു സംയുക്തസഖ്യം രൂപം കൊള്ളുകയുായി.
പാശ്ചാത്യ സാമ്രാജ്യത്വ ശക്തികൾക്കെതിരെ ഉരുവപ്പെട്ട പ്രാദേശിക എെക്യമുന്നണിയുടെ ആദ്യകാല മാതൃകയായിരുന്നു ഇത്. അഹമദ് നഗറിലെ നിസാംഷാ, ആഷിൻ രാജാവ് ബീജാപൂരിലെ ആദിൻ ഷാ, സാമൂതിരി തുടങ്ങിയവർഅടങ്ങിയതായിരുന്നു ഇൗ സംഘം. ഒരേ സമയം പറങ്കി കേന്ദ്രങ്ങളെ കടന്നാക്ര മി ക്കുക എന്ന താ യി രുന്നു തന്ത്രം.
 
 നിസാം ഷായെ സഹാ യി ക്കാ നായികുഞ്ഞാലിയും സംഘവും ചൗളിൽ എത്തുകയും ഇരുപത് ദിവസം അവിടെ
താമസിക്കുകയും ചെയ്തു. പറങ്കികൾക്ക് വൻ നാശനഷ്ടമുാക്കിയെങ്കിലും
അവസാനം പ്രത്യാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് കണ്ണൂർ തീരത്തെത്തി മെന
സിസിന്റെ സൈന്യവുമായി ഏറ്റുമുട്ടി. മാപ്പിളപ്പടയുടെ ര് കപ്പലുകൾ മാത്രംഅവശേഷിച്ച ഇൗ യുദ്ധത്തിൽ കുഞ്ഞാലി രാമൻ രക്തസാക്ഷ്യം വരിച്ചു.
തുടർന്ന് കോഴിക്കോട്ടെ പോർചുഗീസ് ശക്തിദുർഗ്ഗമായിരുന്ന ചാലിയംകോട്ട പിടിച്ചെടുക്കാൻ 1971 ൽ നേതൃത്വം നൽകിയ പട്ടു മരക്കാർ, കുഞ്ഞാലിമരക്കാർ മൂന്നാമൻ എന്ന പേരിൽ അവരോധിതനായി. ചാലിയം കോട്ടയുടെതകർച്ച യഥാർത്ഥത്തിൽ കേരളത്തിലെ പോർചുഗീസ് ശക്തി യുടെ തന്നെതകർച്ച യുടെ തുട ക്ക മാ യി രു ന്നു. കരവഴിയും കടൽ വഴിയുമായുള്ളആസൂത്രിത ആക്രമണത്തിലൂടെ ചാലിയം കോട്ട കുഞ്ഞാലി പൊളിച്ചടുക്കി.ഇത് കേവലമായ ഒരു യുദ്ധവിജയം മാത്രമായിരുന്നില്ല മറിച്ച് ഹിന്ദു മുസ്ലിംഎെക്യത്തിലൂടെ രൂപപ്പെട്ടുവന്ന സാമ്രാജ്യത്ത വിരുദ്ധ പോരാട്ടത്തിന്റെ സുന്ദര  മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു.
 
 കോഴിക്കോട് മിസ്ക്കാൽ പള്ളിയിൽ വച്ച് സാമൂതിരിയും നായർ പട നേതാക്കളും കുഞ്ഞാലി മരക്കാരും ഒരുമിച്ച് ആസൂത്രണം ചെയ്ത് നടത്തിയ ചാലിയം യുദ്ധത്തിന്റെ വിവരണം ഖാദിമുഹമ്മദിന്റെ
‘ഫത്ഹുൽ മുബീൻ’
 എന്ന അറബി യുദ്ധകാവ്യത്തിൽ
വിശദമാക്കുന്നു്.
സാമൂ തിരി രാജാവിന്റെ നിർദ്ദേശാ നു സരണം കുഞ്ഞാലി മൂന്നാമൻവടകരക്കടുത്ത്  പുതുപ്പണത്ത്
മരക്കാർ കോട്ട
 സ്ഥാപിക്കുകയുായി. ഇവിട
മാണ് പിൽക്കാലത്ത് കോട്ടക്കൽ എന്ന പേരിൽ അറിയപ്പെട്ടത്.
 ഇൗ കോട്ട
പറങ്കികളെ ഏറെ പരിഭ്രാന്തരാക്കി. സാമൂതിരിയുടെ കൂടി സഹായമുങ്കെിൽ
മാത്രമേ കുഞ്ഞാലിമാരെ തളക്കാൻ കഴിയുകയുള്ളു എന്നവർ മനസ്സിലാക്കി.നിരന്ത രമായ യുദ്ധങ്ങൾ മൂലം തളർന്ന സാമൂതി രിയെ നിർബന്ധി ത നാക്കിഅവർ പൊന്നാ നിയിൽ ഒരു കോട്ട കെട്ടാ നുള്ള അനു വാദം വാങ്ങി യെടുത്തു. ഇത് മലബാറിന് കനത്ത ഭീഷണി യാകു മെന്ന് കുഞ്ഞാലി മൂന്നാമൻസാമൂതിരി രാജാവിന് മുന്നറിയിപ്പ് നൽകിയെങ്കിലും അവഗണിക്കപ്പെട്ടു. ഇൗസംഭവം സാമൂതിരി - കുഞ്ഞാലി മരക്കാർ ബന്ധത്തിന് വിള്ളൽ വീഴ്ത്തി.
പോർചുഗീസുകാരെ സംബന്ധിച്ച് ഇത് ഒരു വെടിക്ക് ര് പക്ഷിയായി. സാമൂ
തി രിയുടെ സഹായം നഷ്ട മായ തോടെ കുഞ്ഞാലി സ്വയം ശക്തിപ്പെ ടാൻശ്രമം ആരംഭിക്കുകയും കോട്ടയുടെ പ്രതിരോധ സംവിധാനങ്ങൾ ബലപ്പെടുത്തുകയും ചെയ്തു.കുഞ്ഞാലി മൂന്നാമൻ തന്റെ സൈന്യത്തെ പുനർക്രമീകരിച്ചു. യൂറോപ്യൻ മാതൃകയിൽ കപ്പലുകൾ നിർമ്മിച്ചു. യുദ്ധോപകരണങ്ങളും വെടിമരുന്നുംസ്വന്തമായി ഉൽപ്പാ ദി പ്പി ക്കാൻ തുട ങ്ങി. ചൈന യിൽ നിന്നും വരി ക യായിരുന്ന ഒരു പോർചു ഗീസ് കപ്പൽ പിടിച്ചെടുത്തു. പ്രമുഖ നാവിക രാ യി രുന്നപൗലെ ഡലി മ, ഡൻമസ്, ലൂയി ഡെമല്ലോ തുടങ്ങി നിരവധി പേരെ യുദ്ധംചെയ്ത് തോൽപ്പിച്ചു. കുഞ്ഞാലിയുടെ യഥാർത്ഥ ശക്തി തിരിച്ചറിഞ്ഞ അവർസാമൂതിരിയുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയും കുഞ്ഞാലിയുടെ സാമൂതിരിയിൽ നിന്നും പരമാവധി ഒറ്റപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. 1588ൽ കോഴിക്കോടിനെ തങ്ങളുടെ പ്രധാന കച്ചവട കേന്ദ്രമാക്കു കയും 1591 ൽപ്രത്യേക അവ കാ ശ ങ്ങ ളോ ടു കൂ ടി യുള്ള ഒരു ചർച്ച് കോഴി ക്കോട് നിർമ്മിക്കാനുള്ള അനുമതി സാമൂതിരിയിൽ നിന്നും നേടിയെടുക്കുകയും ചെയ്തു.എങ്കിലും ഗോവ മുതൽ സിലോൺ വരെയുള്ള പോർച്ചുഗീസ് ആധിപത്യത്തെഅശക്ത മാക്കാൻ പട്ടു മരക്കാർക്ക് സാധിച്ചു. 1571 ലെ ചാലിയം കോട്ടയുടെതകർച്ച സാമൂതിരി - കുഞ്ഞാലി എെക്യമാണ് തങ്ങളുടെ ഏറ്റവും വലിയപ്രതിബന്ധം എന്ന പോർചുഗീസ് ധാരണയെ കൂടുതൽ ശക്തിപ്പെടുത്തുകയുംഅത് തകർക്കുന്നതിനുള്ള കുതന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു.അടിച്ചമർത്തുംതോറും തിരിച്ചടിക്കുകയും തലമുറകളിലേക്ക് കൈമാറ്റംചെയ്യപ്പെടുകയും ചെയ്യുന്ന കുഞ്ഞാലിമാരുടെ ആത്മീയതയിലൂന്നിയ സൈനികബലത്തെ കുതന്ത്രത്തിലൂടെയല്ലാതെ നശിപ്പിക്കാൻ കഴിയില്ല എന്ന   യാഥാർത്ഥ്യം അവർ അംഗീകരിക്കുകയായിരുന്നു. തുടർന്ന് ചെറിയ പിഴവുകളെപെരുപ്പിച്ച് കാണിച്ചും കള്ളക്കഥകൾ പ്രചരിപ്പിച്ചും സാമൂതിരി - കുഞ്ഞാലിബന്ധത്തിനും മലബാറിലെ ഹിന്ദു - മുസ്ലിം എെക്യത്തിനും വിള്ളൽ
വരുത്താനുള്ള ഗൂഢനീക്കങ്ങൾ നടക്കുകയുായി. ഇൗ പദ്ധതി പതിയെപതിയെ ലക്ഷ്യം കു.
1595 ൽ കുഞ്ഞാലി മരക്കാർ മൂന്നാമന്റെ മരണശേഷം മുഹമ്മദലി മരക്കാർ കുഞ്ഞാലി നാലാ മ നായി പുതു പ്പണം കോട്ടയിൽ സ്ഥാനമേറ്റു. 1586
മുതൽ തകർന്നുകൊിരുന്ന സാമൂതിരിയുമായുള്ള ബന്ധം ഇൗ കാലത്ത് കൂടുതൽ ദുർബലമായി. അപകടം മുൻകൂട്ടി ക കുഞ്ഞാലി തന്റെ കോട്ട
കടൽ - കര മാർഗ്ഗങ്ങളിലെല്ലാം ശക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇരു കൂട്ടരും തമ്മി ലുള്ള അകൽച്ച പരമാവധി വളർത്താൻ പോർചു ഗീസുകാർ പരമാവധി ശ്രമിച്ചു. കുടില തന്ത്രജ്ഞനായ അൽവാറോഡ അബ്രാച്ചേസാമൂതിരിയെ സന്ദർശിക്കുകയും എെക്യപ്പെടലിനായി ഒരു കരാറിലെത്തുകയുംചെയ്തു. സാമൂതിരിയുടേയും പോർചുഗീസുകാരുടേയും സംയുക്ത സൈന്യം1599 മാർച്ച് അഞ്ചിന് പുതുപ്പണം കോട്ട ആക്രമിച്ചു. പറങ്കികളിലെ അതി പ്രശസ്തരടങ്ങുന്ന ഒരു വൻ നാവികസേനയെത്തന്നെ അവർ അണിനിരത്തി. അറുനൂറ് പോർചുഗീസുകാരും അഞ്ഞൂറ് നായർ പടയാളികളും അണിനിരന്ന ഇൗപുറപ്പാടിനെ എന്നാൽ കുഞ്ഞാലിയുടെ ധീര സേനാനികൾ ശക്തമായ തിരിച്ചടിയിലൂടെ പിടിച്ചു നിർത്തി.സർവ്വ സന്നാഹങ്ങളും ഒരുക്കി നടത്തിയ യുദ്ധത്തിലെ പരാജയം പറങ്കി കളെ നിരാ ശരും അപ മാ നി ത രു മാ ക്കി. മാതൃ രാ ജ്യത്തു നിന്നും കടുത്ത
വിമർശനം നേതൃ ത്വ ത്തിന് ഏൽക്കേി വന്നു. ഫുർതാ ദോ വിന്റെ കീഴിൽ
അതി ശ ക്ത മായ ഒരു സൈന്യം കുഞ്ഞാ ലി ക്കെ തിരെ തയ്യാ റാ ക്ക പ്പെ ട്ടു.ഫുർത്താദോ സാമൂ തി രിയെ സന്ദർശി ക്കു കയും കര യിൽ നിന്നും കടലിൽനിന്നും സംയുക്തമായുള്ള ഒരു അതിശക്തമായ ആക്രമണത്തിന് പദ്ധതി തയ്യാറാക്കുകയും ചെയ്തു.കുഞ്ഞാലി മര ക്കാർ നാലാമന്റെ ജീവിതത്തിലെ വികാ രനിർഭ രമായഅന്ത്യസന്ദർഭം വിശദമാക്കാൻ ഇൗ പ്രബന്ധം അപര്യാപ്തമാണ്. മാതൃരാജ്യ
ത്തിന് വേി എല്ലാം ത്യജിച്ച് സാമ്രാജ്യത്വ ഭീകരതക്കെതിരെ പോരാടിയ ഒരുനീ തലമുറയിലെ ജീവിക്കുന്ന രക്തസാക്ഷികളായിരുന്നു കുഞ്ഞാലി നാലാ
മനും സംഘവും. തന്റെ മുൻഗാമികൾ ഉയിരു നൽകി പരിപാലിച്ച സചിവോത്തമന്റെ പിൻഗാമി തനിക്കെതിരെ ശത്രുപാളയത്തിൽ നിലയുറപ്പിച്ചത് തീർച്ചയായും അവർക്ക് ഏറ്റവും വലിയ ആഘാതമായിരിക്കാം. ശത്രുപാളയം ശക്തമാകുമ്പോൾ കുഞ്ഞാലി പുറംലോകത്തുനിന്നും സുഹൃത്തുക്കളിൽ നിന്നുംപ്രതീക്ഷിച്ച സഹായമൊന്നും ലഭിക്കാതെ ദിനേന കോട്ടയിൽ ഒറ്റപ്പെട്ടു. കോട്ടയുടെ നാലു ഭാഗവും ശത്രു സൈന്യം വള ഞ്ഞ തോടെ തന്റെ കൂടെ യുള്ളസ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ഒാർത്ത് തന്റെ രാജാവിനു സമക്ഷം   കീഴ ട ങ്ങാ മെന്നും ജീവന് രക്ഷ നൽക ണ മെന്നും കുഞ്ഞാലി അറി യി ച്ചു.എന്നാൽ പറങ്കി സൈനികത്തലവൻ ഫുർത്താദോ കുഞ്ഞാ ലിയെ അവരെഏൽപ്പിക്കണമെന്ന് സാമൂ തിരിയോട് ചട്ടംകെട്ടി. തന്റെയും അനുയായിക ളു
ടെയും ജീവനും സ്വത്തിനും ഉറപ്പ് നൽകികൊുള്ള എഴുത്ത് അടിസ്ഥാനമാക്കി വാള് താഴ്ത്തിപ്പിടിച്ചുകൊ് കുഞ്ഞാലി ചിന്ന കുട്ട്യാലിയുമൊത്ത് 
1600 മാർച്ച് 16 ന് സാമൂ തി രിക്കു മുന്നിൽ കീഴട ങ്ങാ നായി എത്തി. ഉട നടിഫുർത്താ ദോ വിന്റെ സൈന്യം അവരെ ബല മായി പിടിച്ച് വിലങ്ങു വെച്ചു.സ്തബ്ദ രായ നായർ പട യാളി കൾ ഇൗ വഞ്ച ന ക്കെ തിരെ പ്രതി ഷേ ധി ച്ചെങ്കിലും സാമൂ തിരി ഇട പെട്ട് അവരെ അടക്കിനിർത്തി. കോട്ട കൊള്ള യടിച്ച് 
നിലംപരിശാക്കിയ പോർചുഗീസുകാർ കുഞ്ഞാലിയെ ഗോവയിലേക്ക് കൊു
പോയി ജനക്കൂട്ടത്തിന് മുമ്പാകെ തലയറുത്തു കൊന്നു. തങ്ങളുടെ സൈ്വര്യവിഹാരത്തിന് ഇത്രയും നാൾ വഴിമുടക്കി നിന്ന ആ ധീരനോടുള്ള പക അവർക്ക് അതിലും തീർന്നില്ല. ഛേദിക്കപ്പെട്ട തല ഉപ്പിലിട്ട് കണ്ണൂരിലേക്ക് കൊടുത്തയക്കു കയും കൈകാ ലുകൾ പര സ്യ മായി തെരുവോരങ്ങളിൽ തൂക്കിയയിടുകയും ചെയ്തു.
30
കുഞ്ഞാലി നാലാമന്റെ അന്ത്യം ഒരു വ്യക്തിയുടെ അന്ത്യമായിരുന്നില്ല.പറങ്കി സാമ്രാ ജ്യത്വ കൊള്ള ക്കെ തിരെ മല ബാർ ഉയർത്തിയ ധീര മായചെറുത്തുനിൽപ്പിന്റെ അന്ത്യം കൂടി യായി രുന്നു. കുഞ്ഞാ ലിമാരുടെ ചരിത്രംമറ്റു കോളനി വിരുദ്ധ സമ രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് പ്രധാന
മായും അതിന്റെ തുടർച്ചയുടെ സൗന്ദര്യമാണ്. ഒരു നൂറ്റാു കാലം ലോക
ത്തിലെ ഏറ്റവും ശക്തമായ ഒരു സൈന്യത്തിനു മുന്നിൽ ആത്മബലം ചോരാതെവ്യത്യസ്ത വ്യക്തി കളി ലൂടെ തലമു റ കളായി പോരാട്ടം കൈമാറ്റം ചെയ്യപ്പെടുക എന്നത് ചരിത്രത്തിൽ അത്യപൂർവ്വം തന്നെയാണ്. പ്രസിദ്ധ ചരിത്രകാരൻകെ. എം. പണി ക്കർ എഴു തു ന്നു.
പോർചു ഗീ സു കാർക്കെ തി രായ നൂറുകൊല്ലത്തെ യുദ്ധത്തിൽ മരക്കാർ കുടുംബം കഴിവുറ്റ ഒരു കൂട്ടം നാവികപ്പട
നായകൻമാരെ നൽകുകയുായി. അസാദ്ധമായ ആത്മധൈര്യം, എന്തിനും
മുന്നിട്ടിറങ്ങാനു ള്ള സന്നദ്ധത, കപ്പലോടി ക്കാനുള്ള വൈദഗ്ദ്ധ്യം, ഏറ്റെടുത്തകാര്യങ്ങൾ പൂർണ്ണതയിലെത്തിക്കാനുള്ള ദൃഢ പ്രയത്നം എന്നീ കാര്യങ്ങളിലെല്ലാം തന്നെ ലോക ചരി ത്രത്തിൽ തന്നെ യുള്ള മഹാൻമാരായ സൈനികനേതാക്കൾക്ക് തുല്യരായിരുന്നു അവർ.
കുഞ്ഞാലിമാരുടെ ചരിത്രം നിരവധി പഠന ഗവേഷണങ്ങൾക്ക് വിധേ
യമായിട്ടു്. വ്യത്യസ്ത വീക്ഷണങ്ങൾ ഉൾക്കൊള്ളുന്ന ഇവയിൽ സത്യവും
മിഥ്യയും കലർന്നവയാണ് . തങ്ങളു ടെ ഇന്ത്യൻ അധിനിവേശ താൽപര്യങ്ങളുടെ മുന്നിലെ പ്രതിരോധ കോട്ടയായി മാറിയ കുഞ്ഞാലിമാരെ തകർക്കാൻപോർചുഗീസുകാർ ആ കാലത്ത് പ്രചരിപ്പിച്ച പല അസത്യങ്ങളും പിൽക്കാല
രചനകളിൽ ആധികാരിക രേഖകളായി സ്ഥാനം പിടിച്ചിട്ടു്. ഉദാഹരണത്തിന് 
സാമൂതിരിയുടെ അധികാരത്തിനു മേൽ കോട്ടക്കൽ കേന്ദ്രീകരിച്ച് ഒരു സ്വതന്ത്രഭരണം സ്ഥാപി ക്കാൻ ശ്രമി ക്കു ക യായി രുന്നു നാലാം കുഞ്ഞാലി എന്നും   കോട്ടക്ക് തൊട്ടടുത്തായി താമസിച്ചിരുന്ന ഒരു നായർ തറവാട്ടിലെ സ്ത്രീയെഅപ മാ നി ച്ച താണ് സാമൂ തി രിയെ പ്രകോ പി ത നാ ക്കി യത് എന്നുമുള്ളപരാമർശങ്ങൾ
യഥാർത്ഥ ത്തിൽ കോട്ട യുടെ അടുത്തോ കോട്ട ക്കൽ
ഗ്രാമത്തിൽ തന്നെയോ അന്നോ പിൽക്കാലത്തോ ഒരു നായർ തറവാട് ഉാ
യി രുന്നില്ലത്രെ. മാത്ര മല്ല,‘കോട്ടക്കോലമന കുഞ്ഞാലിക്ക് നായരും തിയ്യരുമൊന്നുപോലെ’
 എന്ന കടത്തനാടൻ ഞാറുപാട്ടിന്റെ പൊരുൾ കുഞ്ഞാലിമാർഉയർത്തിപ്പിടിച്ച ജാതിമതഭേദമെന്യേയുള്ള സൗഹാർദ്ദത്തിന്റെ ജനകീയമുഖംവ്യക്ത മാക്കുന്നു.കുഞ്ഞാലി മരക്കാർമാരുടെ ജീവിതത്തേയും യജ്ഞങ്ങളേയും അധികരിച്ച് അനവധി പഠനങ്ങൾ ലഭ്യമെങ്കിലും അവർ വളർത്തിയെടുത്ത നാവികസാങ്കേ തിക വിദ്യ ക ളെ ക്കു റിച്ചോ നാവിക തന്ത്ര ങ്ങ ളെക്കു റിച്ചോ വിശദവും
സൂക്ഷ്മവുമായ പഠനങ്ങൾ ഇനിയും നടക്കേതു്. തനത് പോർചുഗീസ് 
രേഖകളാണ് അതിനായുള്ള സുപ്രധാന ഉപദാനം. കാരണം കോഴിക്കോട് ചരിത്ര ത്തിന്റെ സുപ്രധാനമായ ഉപദാനമായ സാമൂതിരി കൊട്ടാരം ഗ്രന്ഥ വ രികളിൽ ഇത്തരം പരാമർശങ്ങൾ ഇല്ല. രാഷ്ട്രീയത്തേക്കാൾ ഇത്തരം രേഖകളിൽവിശ്വാസ - ആചാരപരമായ പരാമർശങ്ങൾക്കാണ് പ്രാമുഖ്യം. യുദ്ധവും കലഹവും സാധാരണമായ ആ കാലത്ത് അത്തരം കാര്യങ്ങൾക്ക് വലിയ പ്രാമുഖ്യംകൊടു ക്കാതെ മാപ്പി ള മാർക്ക് വിട്ടു കൊ ടു ക്കു കയും അമ്പല കാര്യ ങ്ങ ളിൽവ്യാപൃതരാകുകയുമായിരുന്നു നേതൃത്വം. മൈസൂർ സൈന്യം പടിക്കലെത്തിയപ്പോൾ തൃപ്രയാർ ക്ഷേത്രത്തിലെ ശാന്തിക്കാരനെ നിയമിക്കുന്ന ചർച്ചയിലായിരുന്നത്രെ തമ്പുരാക്കൻമാർ!
 
അതേയവസരത്തിൽ സമകാലിക ലോകത്തെശക്തരായ നിരവധി രാജ്യങ്ങളുമായി മരക്കാർമാർ സൈനിക സഹായ ബന്ധ
ങ്ങളിലേർപ്പെട്ടതായി ഉദ്ദരിക്കപ്പെട്ടിട്ടു്. മറഞ്ഞു കിടക്കുന്ന ചരിത്ര ഉപദാന
ങ്ങളെ ശാസ്ത്രീയവും വിമർശനാത്മകവുമായി പുനർവായന നടത്തി പ്രാദേശിക നാവിക - തനത് സാങ്കേതിക വിദ്യകളുമായി താരതമ്യപ്പെടുത്തിയുള്ളഒരു സൂക്ഷ്മ (ാശരൃീ
) ഗവേഷണം താൽപ്പര്യപ്പെടുന്ന ഒരു മേഖലയാണ്. പതി
നാറാം നുറ്റാിൽ മലബാർ വളർത്തിയെടുത്ത ചെറു പോരു നാവിക വ്യൂഹ
ങ്ങളെ ഉൾപ്പെടുത്തിയുള്ള
‘ഒശ േമിറ ഞൗി’
 എന്ന പേരിൽ പ്രസിദ്ധമായ ഗറില്ലാആക്രമണ ശൈലിയെക്കുറിച്ചും അതിനായി വികസിതമായ നാവിക സങ്കേത
ങ്ങ ളെ ക്കു റിച്ചുമുള്ള പഠ നം ഇനിയും നടക്കേതായിട്ടു്.. വൻ നാവിക
കപ്പലുകളെ നേരിട്ട് കടന്നാക്രമിക്കുക എന്ന സാമ്പ്രദായിക രീതിക്കു പകരം
അൽപ്പം അകലെ നിന്നുകൊ് വട്ടം ചുറ്റി വലിയ കപ്പലുകൾക്ക് പരമാവധി
നാശം വരുത്തി ബലഹീ നമാക്കുകയും തുടർന്ന് അപ്രതീക്ഷി ത മായി കൂട്ടംചേർന്ന് കടന്നാക്ര മി ക്കുകയും ചെയ്യുകയായി രുന്നു ഇൗ രീതി യുടെ പ്രത്യേകത എന്ന് പ്രൊഫ. എം. ജി. എസ് നാരാ യ ണൻ നിരീ ക്ഷി ക്കു ന്നു. ചെറുനൗകകൾക്കു ചുറ്റും പഞ്ഞിയും മറ്റു കനംകുറഞ്ഞ വസ്തുക്കളും കെട്ടിവെച്ച് ഭദ്രമാക്കി വ്യത്യസ്തവും നവീനവുമായ പ്രതിരോധ സംവിധാനങ്ങൾ നാവിക
മേഖലയിൽ അവർ പരീക്ഷിക്കുകയുായി   ഇന്ത്യൻ നാവിക ചരിത്രത്തിലെ സുപ്രധാന ഏടാണ് മലബാറിലെ മരക്കാർ കലാപം. അവർ വളർത്തിയെടുത്ത നാവിക പാരമ്പര്യം തിരിച്ചറിഞ്ഞ് ഇന്ത്യൻ നേവി കുഞ്ഞാലി മരക്കാർ നാലാമന്റെ നാനൂറാം ചരമ വാർഷികം
ആചരിക്കുകയുായി. 2000 ഡിസംബറിൽ ഒരു പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറ
ക്കി . ചാലി യത്തെ പറ ങ്കി ക്കോട്ട കീഴ്പ്പെ ടു ത്താൻ കുഞ്ഞാലി മര ക്കാ രുടെൈസന്യം പ്രയോഗിച്ച ഉപരോധ തന്ത്രം 1971 ൽ പാക്കിസ്ഥാനെതിരെ ഇന്ത്യൻനാവികസേന പ്രയോഗിച്ചതായി ക്യാപ്റ്റൻ എ. എച്ച് മിറ്റനിസ് കുറിച്ചിരി ക്കുന്നു.
 
ചെറു നൗകകൾക്കു ചുറ്റും പഞ്ഞിയും മറ്റു കനംകുറഞ്ഞ വസ്തുക്കളുംകെട്ടിവെച്ച് ഭദ്രമാക്കി വ്യത്യസ്തവും നവീനവുമായ പ്രതിരോധ
സംവിധാനങ്ങൾ നാവിക മേഖലയിൽ അവർ പരീക്ഷിക്കുകയുായി.
 
 ഇൗധീരദേശാഭിമാനികളുടെ ഒാർമ്മക്കായി മുംബൈയ്ക്കടുത്ത് കൊലാബായിലെനാവിക ബാരക്കിന്
എെ.എൻ.എസ്. കുഞ്ഞാലി
എന്ന് നാമകരണം ചെയ്യുക
യുായി.
മലബാറിൽ നടന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ വിശകലനംചെയ്യുമ്പോൾ പൊതുവായ ചില പ്രത്യേകതകളെ കാണാതിരുന്നുകൂട. മതത്തെകേവലം ആചാരാനുഷ്ഠാനങ്ങളുടെ മതിൽക്കെട്ടിൽ ഒതുക്കിക്കൂട്ടുന്നതിനുപകരം രാഷ്ട്രീയ സാമൂഹിക വിഷയങ്ങളോടുള്ള പ്രതികരണത്തിന്റെൈധഷണിക അടിത്തറയാക്കി മാറ്റാൻ ആ കാലഘട്ടത്തിലെ പണ്ഡിതൻമാർക്ക് സാധിച്ചു എന്നതാണ് അതിലൊന്ന്.1571 ൽ ചാലിയത്തെ പോർചുഗീസ് കോട്ട തകർക്കാൻ സാമൂതിരിയുടെനേതൃത്വത്തിൽ യുദ്ധം നടക്കുമ്പോൾ സാമൂതിരിയുടെ അമ്മയുടെ പ്രത്യേകആവശ്യം കൂടി പരിഗണിച്ച് കോഴിക്കോട്  മിസ്കാൽ പള്ളിയിൽ ഖാദി അബ് ദുൾ
അസീസിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം വിളിച്ചുകൂട്ടുകയുായി.
പ്രസ്തുത യോഗത്തിൽ കച്ചവട പ്രമുഖർ, കാമാനകത്ത് അഹ്മദ്, സൂഫിവര്യൻശൈഖ് അബ്ദുൾ വഫ എന്ന മാമുക്കോയ, മതപണ്ഡിതൻ മഖ്ദൂം അദുൽഅസീസ്, ഉന്നതോദ്യോഗസ്ഥൻ ഷാബന്ധർ കോയ, സൈന്യാധിപൻ കുഞ്ഞാലി
മരക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കുകയുായി.
മാത്രമല്ല പള്ളിയിൽ പണ്ഡിതൻമാർ വിളിച്ചു ചേർത്ത യോഗത്തിൽ സാമൂതിരിനായർ പടയുടെ നേതാക്കളടക്കമുള്ള ഹിന്ദുമത വിശ്വാസികളും പങ്കെടുത്തു.പള്ളിയേയും മതത്തേയും സൂക്ഷ്മവൽക്കരിച്ച ആധുനിക പാഠങ്ങളെ തകർത്ത് വിശാലമായ മതേതര എെക്യത്തിലേക്കുള്ള പാഠഭേദത്തിലേക്ക് ഇൗ ചരിത്രങ്ങൾ
വിരൽ ചൂുന്നു.
ഒരു മതേതര രാജ്യത്തിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ കർമശാസ്ത്രനിലപാടുകൾ രൂപീകരിക്കുന്നതിന്റെ സൂചകങ്ങൾ കൂടിയാണ് ഇൗ ചരിത്രങ്ങൾ.എന്നാൽ ആദ്യകാല ചരിത്ര പാഠങ്ങളെ (
ഠലഃ
േ) ആ കാലഘട്ടത്തെ കൂടി(
ഇീിലേി
േ) കണക്കിലെടുത്തുകൊായിരിക്കണം വിലയിരുത്തേതുംവിമർശനവിധേയമാക്കേതും. 
  മലബാറിൽ വൈദേശിക ശക്തികൾക്കെതിരായി പതിനാറാം നൂറ്റാിൽ
ഉയർന്നുവന്ന പോരാട്ടങ്ങളുടെ സവിശേഷതകളിൽ നാലെണ്ണം പ്രത്യേകംഅനുസ്മരണീയമാണ്.
1.നൈരന്തര്യം (
ഇീിശേിൗശ്യേ
)
: ഏതെങ്കിലും ഒരു വ്യക്തി ഒരു ഘട്ടത്തിൽതുടങ്ങി അദ്ദേഹത്തിൽ അവസാനിക്കുന്ന രൂപഘടനക്ക് പകരം തലമുറകളിൽനിന്ന് തലമുറകളിലേക്ക് പോരാട്ടത്തിന്റെ ദീപശിഖ കൈമാറി പോകുന്നതായികാണാവുന്നതാണ്. പൊന്നാനി - കോഴിക്കോട് - മമ്പറം തങ്ങൻമാരുംകുഞ്ഞാലി മരക്കാർമാരും ഇതിന്റെ ഉദാഹരണങ്ങളാണ്.
2.സ്വാംശീകരണം (
അരരൗഹൗേൃമശേീി
)
: തനത് ജീവിത രീതികളേയും
സംസ്കാരത്തേയും ഇസ്ലാമിന്റെ അടിസ്ഥാനത്തിൽ നിന്നുകൊുതന്നെ
ഉൾക്കൊള്ളുകയും പരസ്പര എെക്യത്തിന്റെ സാധ്യതകളെ പരമാവധിഉപയോഗപ്പെടുത്തുകയും വൈവിധ്യങ്ങളെ പരസ്പര ബഹുമാനത്തോടെൈകകാര്യം ചെയ്യുന്നു. ഇത് മലബാറിന്റെ മതേതര ചക്രവാളത്തെ കൂടുതൽവിശാലമാക്കാൻ സഹായിച്ചു.
3.സമന്വയം (
ട്യിവേലശെ
െ)
: ഹിന്ദുവും മുസൽമാനും എന്ന ദ്വന്തങ്ങൾക്കുപരിസമൂഹത്തിലെ വ്യത്യസ്ത സ്വത്വങ്ങൾ സാമ്രാജ്യത്വത്തിനെതിരെ
സമന്വയത്തിന്റെ സാധ്യതകൾ കത്തെുകയുായി. രാജാവും
സൈന്യാധിപനും പണ്ഡിതനും സൂഫിവര്യൻമാരും കച്ചവടക്കാരും
കർഷകരും കൽപ്പണിക്കാരും സ്ത്രീകളും എന്നുവേ സമൂഹത്തിലെ എല്ലാ
സ്വത്വങ്ങളും സുന്ദരമായി സമന്വയപ്പെടുന്ന നിരവധി സന്ദർഭങ്ങൾ ഇൗകാലഘട്ടം വരച്ചുകാട്ടുന്നു. 1571 ലെ ചാലിയം പോരാട്ടം ഇതിന്റെഉദാഹരണങ്ങളിൽ ഒന്ന് മാത്രം.
 
4.സൈദ്ധാന്തിക അടിത്തറ (
ജവശഹീീെുവശരമഹ ആമലെ
)
: മലബാറിൽ ഉയർന്നുവന്ന സമരങ്ങളെ മുന്നിൽ നയിക്കുന്നത് ആരായിരുന്നാലും അതിന് ശക്തമായഒരു സൈദ്ധാന്തിക പിൻബലം പണ്ഡിതൻമാരിൽ നിന്നും നേതൃത്വത്തിൽ
നിന്നും ലഭിക്കുന്നു്. സാമ്രാജ്യത്വത്തിനെതിരായ പോരാട്ടം ജിഹാദായുംഹിന്ദുവായ സാമൂതിരിക്കു വേി പ്രാർത്ഥിക്കൽ നിർബന്ധമാണെന്നും
യുദ്ധത്തെക്കുറിച്ച് കവിത എഴുതുന്നതുപോലും ആരാധനയായി കാണുന്നതും
ഇൗ അടിസ്ഥാനത്തിൽ നിന്നുകൊാണ്.
 
ഭിന്നാഭിപ്രായങ്ങളും വിശ്വാസങ്ങളും നിലനിർത്തിക്കൊു തന്നെ
ചൂഷണത്തിനും സാമ്രാജ്യത്വത്തിനും എതിരായ സംയുക്ത എെക്യനിര
രൂപപ്പെടുത്തേ വർത്തമാനകാല തേട്ടത്തിലേക്കുള്ള ഉൗർജ്ജമാവാൻചരിത്രത്തിന് കഴിയേതു്. മര ക്കാർമാർ അറ ബി ക്ക ടൽ തീരത്ത് പതിനാറാം നൂറ്റാിൽ നടത്തിയ ചെറുത്തുനിൽപ്പ് കേവലം സൈനിക പ്രവർത്തനം
മാത്രമായിരുന്നില്ല. മലബാറിന്റെ സാമ്പത്തിക രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വികാസത്തിലെല്ലാം അനുരണനങ്ങൾ സൃഷ്ടിച്ച ബഹുമുഖതല സ്പർശിയായ ഇടപെടലുകളായിരുന്നു. കേരളം ഗോവ പോലെ പോർചുഗീസ് കോളനിആവാതെ നിലനിന്നു എന്നതാണ് അതിൽ ഏറ്റവും സുപ്രധാനം.

Post a Comment

0 Comments

Close Menu