രചന : മോയിൻകുട്ടി വൈദ്യർ
ഇശൽ : അറ്ബഅത് ആച്ചിൽ ചാട്ട്
ഇശൽ : അറ്ബഅത് ആച്ചിൽ ചാട്ട്
കുദുകുലം അദിമിദി മിദിമിദ
മദമദ തുഞ്ചും
തത്തിത്തി കിത്തി മുദിർത്ത്
ചുറ്റീടൈ ദുരകളും
അണി അണി ബരബരു
ബരിബരി നിറ നിറൈ തഞ്ചം
തിത്റിപിത്ത് ദുശ്ടർ നിറക്കപട്ടേട്
ബശി ബരുകവെ
കുട കുട പടികൊടി
പിടിപിടി ചൊടിചൊടി
എണ്ടും തുറ്റുറ്റ് കുറ്റർ അടിത്ത്
പട്ടാളമിട കൊടു കൊടുമാനേ
കുദി കുദി മദ്ദളടി
യടിയടിയിടുദിടദണ്ട
ണ്ടുട്ടുട്ടു ട്ടിട്ട ടടട്ടു ടെട്ടെ
ട്ടാനെ തിശയിലും
നെടിപുറമിൽ ദബ്ദബ്
ടമ ടമ ടുണ്ടു
ണ്ടുറ്ററ്റുറ്റിട്ടട കുട്ടുറ്ററ്റാനെ
ചുവടുകൾ
കുശൽ ബിളി ചൂള ബിളി
ബിളിബിളി പടബിളി കൊമ്പും
തത്തിരിറ്റി തത്തിരിറ്റി പെട്ടൊരേ
തൊകു ബിളി പരികാളം
കുവടുക പുരവികൽ
ദിമി ദിമി ദിമി തങ്കം
തത്തത്ത തിത്തൈ ചവുട്ട്
തത്താള തരികിട
തക തക തക ജെണു
ത്റിമികിണ കിണ കിണ തിങ്കും
തിക്കുത്തൈ തത്തി തികുത്ത
തിത്തോ തഹ്ർദിമദം
കുടമണി മണിബള തള തള
കിലി കിലി കിങ്കും
കിൽകിട്ട് കില്ക്ക്ലി മത്ത്ത്തിട്ടാകെ
കനിവൊശി ഉരൈവാരിൽ
ശുർവ്വ കിജ മജ്മജ് അറബിനിൽ
മികഖ്വുറൈശ് എമ്പും
പൊർപെട്ട ചിത്തർ കരുത്തർക്ക്
ഒറ്റോരെ ബിനകളും
ബർണ്ണ മുടി തിരുമുടി മകുടടി
പൊടി പൊടി ചിന്ദും
ബജ് ജിര കർകൊട്ട് പകുട്ട്
പൊട്ടീടൈ ചിദറവെ
ശുറൂദി കെടൻ ഉറുദി മടൻ
അറുദി കുടൻ അബൂജഹൽ
പിമ്പും ചുറ്റപെട്ടൊക്കെ
നികർത്തിട്ട് ഇട്ടീടൈ
ശുജാഇകൾ അരികോരിൽ
Manglish Lyrics
Kudukulam adimidi midimida
madamada thunchum
thatthitthi kitthi mudirtthu
chutteety durakalum
ani ani barabaru
baribari nira niry thancham
thithripitthu dushtar nirakkapattetu
bashi barukave
kuta kuta patikoti
pitipiti chotichoti
endum thuttuttu kuttar atitthu
pattaalamita kotu kotumaane
kudi kudi maddhalati
yatiyatiyituditadanda
nduttuttu ttitta tatattu tette
ttaane thishayilum
netipuramil dabdabu
tama tama tundu
nduttattuttittata kuttuttattaane
chuvatukal
kushal bili choola bili
bilibili patabili kompum
thatthiritti thatthiritti pettore
thoku bili parikaalam
kuvatuka puravikal
dimi dimi dimi thankam
thatthattha thitthy chavuttu
thatthaala tharikita
thaka thaka thaka jenu
thrimikina kina kina thinkum
thikkutthy thatthi thikuttha
thittho thahrdimadam
kutamani manibala thala thala
kili kili kinkum
kilkittu kilkkli matthtthittaake
kanivoshi uryvaaril
shurvva kija majmaju arabinil
mikakhvuryshu empum
porpetta chitthar karuttharkku
ottore binakalum
barnna muti thirumuti makutati
poti poti chindum
baju jira karkottu pakuttu
potteety chidarave
shuroodi ketan urudi matan
arudi kutan aboojahal
pimpum chuttapettokke
nikartthittu itteety
shujaaikal arikoril
Post a Comment