നോമ്പിന്റെ സുന്നത്തുകൾ Nombinte Sunnathukal

നോമ്പിന്റെ സുന്നത്തുകൾ Nombinte Sunnathukal

 

നോമ്പിന്റെ സുന്നത്തുകൾ

══════════════

1. അത്താഴം കഴിക്കൽ 

വിശപ്പില്ലെങ്കിലും അത്താഴം സുന്നത്താണ്. ഒരൽപ്പം വെള്ളം കുടിച്ചാലും സുന്നത്ത് കിട്ടുന്നതാണ്. 

2. അത്താഴം പിന്തിപ്പിക്കൽ (സുമാർ അരമണിക്കൂർ ശേഷിക്കുന്നത്)

3. അത്താഴ സമയത്ത് സുഗന്ധം ഉപയോഗിക്കൽ.

4. ഖുർആൻ പാരായണം വർദ്ധിപ്പിക്കൽ.

5. റമളാൻ മാസം മുഴുവനും പ്രത്യേകിച്ച് അവസാന പത്തിൽ ദാനദർമ്മം ഇഅതികാഫ് തുടങ്ങിയ സൽകർമ്മങ്ങൾ പരമാവധി വർദ്ധിപ്പിക്കുകയും.

6. സമയമായാൽ ഉടൻ നോമ്പ് തുറക്കൽ.

7. ഈത്തപ്പഴംകൊണ്ട് നോമ്പ് തുറക്കൽ. ഈത്തപ്പയം ഇല്ലെങ്കിൽ വെള്ളം കൊണ്ട്.

8. നോമ്പ് തുറപ്പിക്കൽ.

9. ഇഅതികാഫ് ഇരിക്കൽ.

10. കുളി നിർബന്ധമായവർ സുബ്ഹിക്ക് മുമ്പ് തന്നെ കുളിക്കൽ.



Manglish ഇൽ വായിക്കാൻ 

nompinre sunnatthukal

══════════════

1. Atthaazham kazhikkal 

vishappillenkilum atthaazham sunnatthaanu. Oralppam vellam kuticchaalum sunnatthu kittunnathaanu. 

2. Atthaazham pinthippikkal (sumaar aramanikkoor sheshikkunnathu)

3. Atthaazha samayatthu sugandham upayogikkal.

4. Khuraan paaraayanam varddhippikkal.

5. Ramalaan maasam muzhuvanum prathyekicchu avasaana patthil daanadarmmam iathikaaphu thutangiya salkarmmangal paramaavadhi varddhippikkukayum.

6. Samayamaayaal utan nompu thurakkal.

7. Eetthappazhamkondu nompu thurakkal. Eetthappayam illenkil vellam kondu.

8. Nompu thurappikkal.

9. Iathikaaphu irikkal.

10. Kuli nirbandhamaayavar subhikku mumpu thanne kulikkal.

You may like these posts