നോമ്പിൽ കറാഹത്താകുന്ന കാര്യങ്ങൾ nombil karahathaakunna kaaryangal

നോമ്പിൽ കറാഹത്താകുന്ന കാര്യങ്ങൾ nombil karahathaakunna kaaryangal


നോമ്പിൽ കറാഹത്താകുന്ന കാര്യങ്ങൾ

══════════════

1. റമളാനിലെ പകൽ സമയങ്ങളിൽ സുഗന്ധം ഉപയോഗിക്കൽ.

2. സുഗന്ധ വസ്തുക്കൾ മണക്കൽ.

3. പകൽ മുഴുവനും ഉറങ്ങൽ.

4. ഭാര്യാഭർത്താക്കൾ തമ്മിൽ സല്ലപിക്കൽ, വികാരത്തെ ഇക്കിളിപ്പെടുത്തുന്ന ചുംബനം പോലോത്ത പ്രവർത്തനങ്ങൾ തഹ്രീമിന്റെ കറാഹത്താകന്നു.

5. വുളൂ ചെയ്യുമ്പോൾ വായിലും മൂക്കിലും അമിതമായി വെള്ളം ഉപയോഗിക്കൽ.

6. പകലിൽ സുറുമ ഇടൽ.

7. കാരണം ഇല്ലാതെ ഉച്ചയ്ക്ക് ശേഷം പല്ലു തേക്കൽ.

8. വിനോദങ്ങളിൽ സജീവമാകൽ,വ്യാപൃതനാവൽ...👟⚽🏀🎾🎱🏏🏸⛹

9. ഭക്ഷണം വായിലിട്ട് ചവക്കൽ (ഇറക്കിയാൽ നോമ്പ് മുറിയുന്നതാണ്)

10. കുത്തിവെക്കൽ, കൊമ്പ് വെക്കൽ(രക്തം കുത്തിയെടുക്കൽ)

11. മുങ്ങിക്കുളിക്കുക (വെള്ളം ഉള്ളിൽ കടന്നാൽ നോമ്പ് മുറിയുന്നതാണ്...🏊🏊�

12. ഭക്ഷണം രുചിച്ച് നോക്കൽ...😋😋

13. സമയമായിട്ടും നോമ്പ് മുറിക്കാതെ പിന്തിപ്പിക്കൽ.

14. തർക്കത്തിൽ ഏർപ്പെടൽ...😒😠 😤


Manglish ഇൽ വായിക്കാൻ 

nompil karaahatthaakunna kaaryangal

══════════════

1. Ramalaanile pakal samayangalil sugandham upayogikkal.

2. Sugandha vasthukkal manakkal.

3. Pakal muzhuvanum urangal.

4. Bhaaryaabhartthaakkal thammil sallapikkal, vikaaratthe ikkilippetutthunna chumbanam polottha pravartthanangal thahreeminte karaahatthaakannu.

5. Vuloo cheyyumpol vaayilum mookkilum amithamaayi vellam upayogikkal.

6. Pakalil suruma ital.

7. Kaaranam illaathe ucchaykku shesham pallu thekkal.

8. Vinodangalil sajeevamaakal,vyaapruthanaaval...👟⚽🏀🎾🎱🏏🏸⛹

9. Bhakshanam vaayilittu chavakkal (irakkiyaal nompu muriyunnathaanu)

10. Kutthivekkal, kompu vekkal(raktham kutthiyetukkal)

11. Mungikkulikkuka (vellam ullil katannaal nompu muriyunnathaanu...🏊🏊�

12. Bhakshanam ruchicchu nokkal...😋😋

13. Samayamaayittum nompu murikkaathe pinthippikkal

14. Tharkkatthil erppetal...😒😠 😤

You may like these posts