Independence Day Quiz Part 4
വാട്സപ്പിലേക്ക് ഷയർ ചെയ്യൂ
Independence Day Quiz 4
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി?
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി?
ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിക്കപ്പെട്ട വർഷം?
ഗാന്ധിജി, മുഹമ്മദലി ജിന്ന എന്നിവരുടെ രാഷ്ട്രീയ ഗുരുവായി അറിയപ്പെടുന്നതാര്?
ബഹിഷ്കൃത ഭാരത്’ എന്ന മറാത്തി പത്രത്തിന്റെ സ്ഥാപകൻ ആര്?
സ്വാതന്ത്രദിനത്തിൽ പ്രധാനമന്ത്രി എവിടെയാണ് പതാക ഉയർത്താറുള്ളത്?
ചൗരിചൗര സംഭവം നടന്ന വർഷം ഏത്?
ഗാന്ധിജിയുടെ ദണ്ഡി യാത്രയെ ‘ചായക്കോപ്പയിലെ കൊടുങ്കാറ്റ്’ എന്ന് വിശേഷിപ്പിച്ചത് ആര്?
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരാണ്?
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറലും ആദ്യത്തെ വൈസ്രോയിയും ആര്?
1.ഖിലാഫത്ത് പ്രസ്ഥാനം ഏത് രാജ്യവുമായി ബന്ധപ്പെട്ടതാണ്?
2.അഖിലേന്ത്യ ഹരിജൻ സമാജം സ്ഥാപിച്ചതാര്?
3.ഇന്ത്യ വിൻസ് ഫ്രീഡം’ ആരുടെ ആത്മകഥയാണ്?
4.ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം?
5.സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിജി എത്ര ദിവസമാണ് ജീവിച്ചത്?
6.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
7. നമ്മുടെ ജീവിതത്തിൽ നിന്നും പ്രകാശം മറഞ്ഞു പോയിരിക്കുന്നു എങ്ങും ഇരുട്ടാണ് “ഗാന്ധിജിയുടെ മരണത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?
8.ഭഗത് സിങ്ങിനെ വധശിക്ഷയ്ക്ക് വിധിച്ചത് ഏതു കേസിലായിരുന്നു?
9.സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
10. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്തത് ആര്?
നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചതെന്ന്?
ഏത് സംഭവവുമായി ബന്ധപ്പെട്ടാണ് ഗാന്ധിജി നിസ്സഹകരണ സമരം പിൻവലിച്ചത് ?
ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
1919 -ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ ‘സർ’ പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?
ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ട സമയം
ദേശീയഗാനമായ ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
ജനഗണമനയുടെ ഈണം ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്?
വരിക വരിക സഹജരേ എന്ന ദേശഭക്തി ഗാനം രചിച്ചതാര്?
വൈഷ്ണവ ജനതോ തേനേ കഹിയേ” എന്ന ഗാനം എഴുതിയതാര്?
റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും പിന്നീട് സന്യാസി ആവുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി ?
ബംഗാൾ വിഭജനം നടന്ന വർഷം ?
ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര് ?
ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്
കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ
അഭിനവ് ഭാരതെന്ന വിപ്ലവ സംഘടന സ്ഥാപിച്ചത് ?
ബർദോളി സത്യാഗ്രഹം നയിച്ചതാര് ?
ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് ആര് ?
ലോകത്തിലെ ഏറ്റവും ശക്തമായ 10 പ്രതിഷേധങ്ങളിൽ ടൈം വാരിക തിരഞ്ഞെടുത്ത പ്രക്ഷോഭം
ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ് എന്നറിയപ്പെടുന്ന നേതാവ് ?
Additional Indian Independence Day Facts
The "Quit India Movement" in 1942 marked a significant step towards India's freedom struggle, demanding an end to British rule.
Many women played crucial roles in the independence movement, such as Sarojini Naidu, Kasturba Gandhi, and Aruna Asaf Ali.
Indian soldiers in World War I and II also played a part in shaping global events, contributing to the demand for independence.
The first official Independence Day was celebrated on August 15, 1947, with a 21-gun salute and hoisting of the flag.
India's diverse cultural heritage is showcased through dance, music, and art during Independence Day celebrations.
Many states and regions in India have their own traditional ways of celebrating Independence Day alongside national festivities.
The Ashoka Chakra on the Indian flag represents the wheel of law and is derived from the Lion Capital of Ashoka.
Independence Day symbolizes the dawn of a new era of self-governance, unity, and the pursuit of progress and justice.
Children and youth often participate in essay writing and drawing competitions to express their understanding of freedom.
Independence Day also serves as a platform to honor and recognize outstanding contributions to the nation.
വാട്സപ്പിലേക്ക് ഷയർ ചെയ്യൂ
independence day quiz malayalam
quiz on independence day in malayalam
malayalam quiz on independence day
independence day trivia in malayalam
independence day questions and answers in malayalam
Test your knowledge of India's Independence with this Malayalam quiz.
Learn about India's freedom struggle with this Malayalam quiz.
Take this Malayalam quiz to see how much you know about Independence Day.
Challenge your knowledge of India's Independence with this Malayalam quiz.
Post a Comment